Chapter Title : അപർണ I P S [AparnA]
എന്നെക്കാൾ എ.. എക് എക്സ്പീരിയൻസ് ഉള്ള ഉദ്വോഗസ്ഥനല്ലെ അതു.. അതു കൊണ്ട് ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു
അതോ അയാളുടെ തോണ്ടലും തലോടലും നീ ആസ്വദിക്കുന്നത് കൊണ്ടോ ?
ആ ചോദ്യം എന്നെ വല്ലാതെ അമ്പരപ്പെടുത്തി ..എന്റെ കണ്ണുകൾ നിറഞ്ഞു ..
അർജൂ ഞാൻ ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് നീ ഈ പറയുന്നത് .. ഞാൻ കരഞ്ഞ് കൊണ്ട് പറഞ്ഞു ..
നിനക്ക് അത്രക്ക് കഴപ്പാണെങ്കിൽ ഞാൻ തീർത്ത് തരാമെടി എന്നുപറഞ്ഞ് എന്നെ വലിച്ച് കട്ടിലിലേക്കിട്ടു . എന്റെ ദേഹത്ത് അവൻ ഒരു മദയാനയെപ്പോലെ വിളയാടി ഒടുവിൽ കരഞ്ഞ് കരഞ്ഞ് ഞാനന്ന് ഉറങ്ങിപ്പോയി .
എന്നാൽ ഇന്നലെ രാത്രിയിൽ കണ്ട അർജുനെ അല്ലായിരുന്നു പിറ്റേന്ന് രാവിലെ. പിന്നീട് പലപ്പോഴും ഇത്തരം അനുഭവങ്ങൾ ഉണ്ടായപ്പോഴാണ് . അർജുനെ മുൻപ് ചികിത്സിച്ച ഡോക്ടർ ഐസക്കുമായി ഈ കാര്യങ്ങൾ ഷെയർ ചെയ്തത് ..
അർജുൻ അതീവ സന്തോഷവാനായിരിക്കുമ്പോൾ അവന്റെ മനസ്സിന് പിടിക്കാത്ത എന്തെങ്കിലും കാര്യങ്ങൾ സംഭവിക്കുകയോ കേൾക്കുകയോ ചെയ്താൽ അത് അവനെ മാനസിക വിഭ്രാന്തിയിലാക്കും ഇത് പലരിലും കണ്ട് വരുന്ന ഒരു അവസ്ഥയാണ് . പക്ഷേ അർജുന്റെ കേസിൽ അന്നുണ്ടായ ആ മെന്റൽ ഷോക്ക് കൊണ്ട് ഇങ്ങനെയൊരവസ്ഥ വന്നാൽ അവൻ എന്താണ് ചെയ്യുക എന്ന് അവനു പോലും നിശ്ചയമുണ്ടാകില്ല . ഒന്ന് മയങ്ങി എണീറ്റാൽ എല്ലാം ശരിയായിക്കോളും
അപ്പോൾ ഈ അസുഖം മാറ്റാൻ കഴിയില്ലെ ഡോക്ടർ
സീ മിസിസ് അപർണ ഇതിനെ ഒരു രോഗമായൊന്നും കാണേണ്ടതില്ല . ഇറ്റീസ് ജസ്റ്റ് എ സിറ്റ്വേഷണൽ ചെയ്ഞ്ച്. പിന്നെ നമുക്കിത് സാവധാനം സുഖപ്പെടുത്തി
💬 Comments
View all comments