0%

Chapter Title : അപർണ I P S [AparnA]

Author : Kambikathakal Read All Parts 805

എടുക്കാവുന്നതെയുള്ളു .. ഒരു മൂന്നോ നാലോ വർഷം തുടർച്ചയായി ഞാൻ എഴുതി തരുന്ന മരുന്ന് കഴിച്ചാൽ നമുക്കിത് മാറ്റിയെടുക്കാം

ഓക്കെ ഡോക്ടർ

മിസിസ് അപർണ പിന്നെ ഒരു കാര്യം കൂടി അർജുൻ തീർച്ചയായും അവന്റെ ഈ അവസ്ഥയെ പറ്റി അറിയണം .

ഡോക്ടർ ഞാനെങ്ങനെ..

വേണ്ട ഒരു ദിവസം നിങ്ങൾ അർജുനെയും കൂട്ടി ഇങ്ങോട്ട് വരു ഞാൻ പറഞ്ഞ് മനസ്സിലാക്കികോളാം

ഏതാണ്ട് ഇപ്പോ രണ്ട് വർഷത്തോളമായി അർജുൻ മുടങ്ങാതെ മരുന്ന് കഴിക്കുന്നുണ്ട് പക്ഷേ ഇടക്കൊക്കെ ഇന്നത്തെ പോലുള്ള ദുരനുഭവങ്ങൾ ഉണ്ടാകാറുമുണ്ട് ..

തന്റെ കണ്ണീരിൽ നനഞ്ഞ തലയിണ മാറോട് ചേർത്ത് പിടിച്ച് അപർണ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു

അലാറത്തിന്റെ  ശബ്ദം കേട്ടാണ് അപർണ ഉറക്കമുണർന്നത്  . നിലത്ത് കിടന്ന ഗൗൺ മാറോട് ചേർത്ത് പിടിച്ച് അവൾ ബാത്ത്റൂമിലേക്ക് നടന്നു .. ഷവർ തുറന്ന് അതിനടിയിലേക്ക് നീങ്ങി നിന്നു ഷവറിൽ നിന്നുള്ള വെള്ളത്തുള്ളികൾ അവളുടെ നഗ്നമായ മേനിയെ തഴുകി താഴോട്ട് ഒലിച്ചിറങ്ങി ..

കുളിയും പല്ലുതേപ്പും കഴിഞ്ഞ് അവൾ ഒരു ഇളം നീല ചൂരിദാർ എടുത്തിട്ടു  തറയിൽ കിടന്ന പാന്റീസ് എടുത്ത് വേസ്റ്റ് ബിന്നിലിട്ട് അവൾ കണ്ണാടിയുടെ മുന്നിലേക്ക് നീങ്ങി .

ഇന്നലെ രാത്രിയിലെ അർജുന്റെ കൈപ്രയോഗം മുഖത്ത് കാണാനുണ്ട് മുഖം  ചുവന്ന് തുടുത്തിരിക്കുന്നു ഒരു വിരലടയാളവുമുണ്ട്

അവൾ മൃദുലമായി അതിലൂടെ വിരലോടിച്ചു അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു അവ കവിളിലൂടെ ഊർന്നിറങ്ങി അവളുടെ വിരലുകിൽ സ്പരശിച്ചു ഒരു ചെറിയ ചൂടനുഭവപ്പെട്ട അപർണ തന്റെ കണ്ണുനീർ തുടച്ചുകൊണ്ട് മുടി വാരിക്കെട്ടി അവൾ കട്ടിലിനടുത്തേക്ക് നടന്നു ..

💬 Comments

View all comments