Chapter Title : അപർണ I P S [AparnA]
പറഞ്ഞു
എന്നാ നിങ്ങളിവിടെ നിന്നോ ഞാൻ പോകുവാ എന്നും പറഞ്ഞ് അപർണ ലിഫ്റ്റിനടുത്തേക്ക് നടന്നു .. ഡോറടച്ച് അർജുനും പിന്നാലെ ഓടി ...
താഴെ പാർക്കിങ്ങിൽ നിന്ന് കാറുമെടുത്ത് അവർ രണ്ടു പേരും എയർപോർട്ടിലേക്ക് കുതിച്ചു . എയർപോട്ടിലെ പാർക്കിങ്ങിൽ കാർ പാർക്ക് ചെയ്തു ..
അപർണ തന്റെ ഹാന്റ് ബാഗ് എടുത്ത് പുറത്തേക്കിറങ്ങി ..
അപ്പു ഞാൻ വരണ്ടല്ലോ..
ഹെയ് വേണ്ട അർജു ഞാൻ പോകുന്നതും നോക്കിയിരുന്നാൽ തനിക്ക് ഓഫീസിലെത്താൻ ലെയ്റ്റാകും
ഓകെ ഡാ എന്നു പറഞ്ഞ് കാറിന്റെ ഗ്ലാസ് താഴ്ത്തി ഡോറിനിടയിലൂടെ അപർണയുടെ നെറ്റിയിൽ ഒരു ചുംബനം നല്കി
ഓകെ ടെയ്ക്ക് കേർ എന്നും പറഞ്ഞ് അവൾ തിരിഞ്ഞു
ഡി ആ ഷാൾ ഒന്ന് നേരയിട് അല്ലേൽ എല്ലാരുടെയും നോട്ടം ആ മത്തങ്ങകളിലായിരിക്കും
ഓ പിന്നെ എന്നെക്കാൾ എത്രയോ കാണാൻ കൊള്ളാവുന്ന സ്ത്രികൾ എയർപോർട്ടിനകത്തുണ്ടാകും നമ്മളെയൊന്നും ആരു പരിഗണിക്കുക പോലുമില്ല എന്ന് പറഞ്ഞ് അവൾ നടന്നകന്നു .. കുറച്ച് ദൂരം ചെന്ന് തിരിഞ്ഞു നോക്കി കൈ വീശികാണിച്ചു .
എയർപോർട്ടിലെ ചെക്കിങ്ങുകളെല്ലാം കഴിഞ്ഞ് അപർണ വെയിറ്റിംഗ് ഏരിയയിൽ എത്തി അവിടുള്ള ചെറുപ്പാർ മുതൽ കിളവൻ മാർ വരെ തന്നെ ഒളികണ്ണിട്ടു നോക്കുന്നത് കണ്ട് അവൾ ആശ്ചര്യ പെട്ടു .. വെറുതേയല്ല അർജുൻ അങ്ങനെ പറഞ്ഞത് .
കഴുത്തിറക്കി വെട്ടിയ ചുരിദാർ ഒരല്പം ടൈറ്റ് കൂടിയായിരുന്നു എല്ലാവരുടെയും നോട്ടം തന്റെ മേലാണെന്നുള്ളത് അവളെ ഉള്ളിന്റെ ഉള്ളിൽ പുളകം കൊള്ളിച്ചു. ഈ ചൂരിദാറിൽ ഇങ്ങനെ നോക്കി ചോരകുടിക്കുന്നുണ്ടെങ്കിൽ പോലീസ് ഡ്രസ്സിൽ എന്തായിരിക്കും അവസ്ഥ . 32 വയസ്സായിട്ടും
💬 Comments
View all comments