0%

Chapter Title : അപർണ I P S Part 2 [AparnA]

Author : Kambikathakal Read All Parts 899

സാർ

ശരി തനിക്ക് ഏത് നേരവും എന്ത് സഹായത്തിനും എന്നെ വിളിക്കാം

ശരി സർ എന്നാൽ ഞാൻ പോട്ടേ പിന്നീട് വരാം എന്നും പറഞ്ഞ് അപർണ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി പുറത്ത് അൻവറിനൊപ്പം പ്രതാപും ഇരിപ്പുണ്ടായിരുന്നു

അപർണയെ കണ്ടയുടൻ രണ്ട് പേരും എഴുന്നേറ്റു

ഹായ് പ്രതാപേട്ടാ ഇറ്റ്സ് ഏ ലോങ്ങ് ടൈം അല്ലേ ...

എന്ത് ..

അല്ല തമ്മിൽ കണ്ടിട്ട് കുറേ ആയില്ലേന്ന് . മുടിയിലൊക്കെ നര വന്നലോ പ്രതാപേട്ടാ പിന്നെ എന്തുണ്ട് വിശേഷം ..

പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നുമില്ല മാം..

അയ്യോ എന്നെ മാം എന്നൊന്നും വിളിച്ച് അപമാനിക്കല്ലെ പ്രതാപേട്ടാ കാര്യം ഞാഹ നിങ്ങളെക്കാൾ ഉയർന്ന ഉദ്യോഗസ്ഥ ആയിരിക്കാം പക്ഷേ ഞാനിപ്പോഴും ആ പഴയ അപർണ തന്നെയാണ് .. പിന്നെ ഗൗരി ചേച്ചിക്കും മോനുമോക്കെ സുഖം തന്നെയല്ലേ ?

അവർ സുഖമായിരിക്കുന്നു

ആ കേസ് ഫയൽ എവിടെ ..

പ്രതാപ് കൈയ്യിലിരുന്ന കേസ് ഫയൽ എടുത്ത് അപർണയ്ക്ക് നേരേ നീട്ടി

ഓക്കെ ഞാനിന്ന് ഇതൊന്ന് നോക്കട്ടെ എന്നിട്ട് നാളെ നമുക്കൊന്ന് ഇരിക്കാം

ശരി മാം ..

ദേ പിന്നേം കോൾ മി അപർണ

ഓക്കെ അപർണ.

യസ് ദാറ്റ് ഈസ് ഇറ്റ്  . അപ്പൊൾ ശരി ഞാൻ നാളെ വിളിക്കാം .. പിന്നെ ഗൗരി ചേച്ചിയോട് എന്റെ അന്വേഷണം പറഞ്ഞേക്ക് .. സമയം കിട്ടുമ്പോൾ ഞാൻ ഒന്നങ്ങോട്ട് ഇറങ്ങാം .. എന്നും പറഞ്ഞ് അപർണയും അൻവറും നടന്നകന്നു..

അൻവർ  നേരെ ഇഫ്ത്താറിലേക്ക് വിട് .. അവിടെന്ന് ഭക്ഷണം വാങ്ങിട്ട് റൂമിലേക്ക് പോകാം ..

💬 Comments

View all comments