Chapter Title : അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]
നിന്നും ഫോൺ പിടിച്ചു വാങ്ങി, അവളുടെ കണ്ണുകളിലേക്ക് നോക്കി ഒരു നിമിഷം നിന്നു. ജയൻ പതിവില്ലാത്ത രീതിയിൽ ഉള്ള നോട്ടം കണ്ട് അവൾക്ക് എന്തോ ഒരു അപാകത തോന്നി.
"എന്താ ഇങ്ങനെ നോക്കുന്നത്? ഫോൺ താ ...ഞാൻ വിളിക്കട്ടെ "
" വേണ്ട... നീ അല്ലേ പറഞ്ഞത് എന്നോട് മുടി എല്ലാം വെട്ടാൻ... അപ്പോൾ നീ മാത്രം കണ്ടാൽ മതി... നീ ഹാപ്പി അല്ലേ അപ്പു...?" ജയന്റെ ചോദ്യത്തിന് അവൾ അതെ എന്ന നിലയിൽ തലയാട്ടി. അപ്പോൾ ജയന്റെ മനസ്സിൽ അനീഷ് പറഞ്ഞ കാര്യം ഒരു അശരീതി പോലെ മുഴങ്ങി കൊണ്ടിരുന്നു. .....'നീ അവളെ ഒന്നു തൊട്ട് നോക്ക്' ... ജയൻ സർവ്വ ധൈര്യവു സംഭരിച്ച് ടെൻഷൻ മൂലം വിയർപ്പ് പൊടിഞ്ഞ തന്റെ വലത് കൈപ്പത്തി കൊണ്ട് അവളുടെ നെറ്റിയിലും മുടിയിലും തലോടി കൊണ്ട് പട്ടു പോലെ മിനുസമാർന്ന തുടുത്ത കവിളിൽ ഒന്ന് പയ്യെ തലോടിഅതിൽ വിരൽ കൊണ്ട് ഒന്ന് അമർത്തി. അവളെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം നേരെ അലമാരയുടെ ഒരു കതക് തുറന്ന് ബനിയൻ എടുത്ത് മാറാൻ തുടങ്ങി , അലമാരയുടെ അടഞ്ഞ് കിടന്ന കതകിൽ ഉള്ള കണ്ണാടിയിൽ തന്റെ പുറകിൽ പുറംതിരിഞ്ഞ് നിൽക്കുന്ന അപർണ്ണയെ അയാൾക്ക് കാണാമായിരുന്നു. തന്റെ ഹൃദയം ശരവേഗത്തിൽ ഇടിക്കുന്നത് അവൻ അറിഞ്ഞു.
മറുവശത്ത് ചെറിയ ഒരു ഞെട്ടലിൽ ആയിരുന്നു അപർണ്ണ . ജയൻ പെട്ടെന്ന് തന്റെ കവിളിലും നെറ്റിയിലും എല്ലാം തലോടിയപ്പോൾ അവൾ കുറച്ച് നിമിഷ നേരം വിറങ്ങലിച്ചു നിന്നു പോയി. സാധാരണ ചേട്ടൻ ഇങ്ങനെ ഒന്നും തന്നെ
💬 Comments
View all comments