0%

Chapter Title : അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 2.9K

തൊടാത്തതാണ്. ഇതിപ്പോൾ ...ഏയ് ... ഇല്ല ... ഇത് ചേട്ടൻ തമാശ കാണിച്ചതാവും , സ്വയം ആശ്വസിപ്പിച്ച് ചിരിച്ച മുഖുമായി തിരിഞ്ഞ് നിന്ന് അവൾ ജയനോട് ചോദിച്ചു..

"ചേട്ടന് ഇവിടെ വേരെ കാമുകി വലതും ഉണ്ടോ?..."

അവളുടെ ചിരിച്ച മുഖം കണ്ട ജയന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളി ചാടുവാൻ തുടങ്ങി. 'ഭാഗ്യം അപ്പു എതിർപ്പ് ഒന്നും കാണിച്ചില്ല ... അപ്പോൾ അതിനർത്ഥം അനീഷ് പറഞ്ഞത് പോലെ ഞാൻ തൊട്ടാലും അവൾക്ക് കുഴപ്പം ഒന്നും ഇല്ല എന്ന് തന്നെ 'അവൻ ഉള്ളിൽ ഉറപ്പിച്ചു.

"ചേട്ടാ .... ചോദിച്ചത് കേട്ടിലെ... "

"എന്ത് ... കാമുകിയാ .... പോടി.."

" എന്നോട് ചേച്ചി പറഞ്ഞു ... ചേച്ചിയെ ഇപ്പോൾ ഒട്ടും വിളിക്കുന്നില്ല എന്ന് ... ഇവിടെ എന്തോ ചുറ്റികളി ഉണ്ടെന്ന് ... എന്താ ചേച്ചിയെ വിളിക്കാത്തത്."

"ഏയ്... അങ്ങനെ ഒന്നും ഇല്ല...ഞാൻ വിളിച്ചിരുന്നു ...അതൊക്കെ അവളുടെ തോന്നൽ ആണ്...പിന്നെ ഒരു കാര്യം ഉണ്ട് .."

"എന്താ...?"

" ഞാൻ ഒരാഴ്ച്ച ലീവ് ആണ് "

" ശെരിക്കും... എന്തിന് "

" നമ്മുക്ക് പുറത്തെല്ലാം ഒന്ന് കറങ്ങാം... ജോലിയെല്ലാം ഒരു ശെരിയാകേണ്ടേ." ജയൻ ഇത് പറഞ്ഞപ്പോൾ അവളുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങുവാൻ തുടങ്ങി.

"സത്യമായിട്ടും "

" സത്യം"

" എങ്കിൽ ഞാൻ ഇപ്പോൾ തന്നെ ചേച്ചിയോട് പറയട്ടെ "

" ശെരി ... ശെരി... ഞാൻ ഒന്ന് കുളിച്ചിട്ട് വരാം ... "ജയൻ കുളിക്കാൻ ബാത്റൂമിൽ കയറിയതും അപർണ്ണ ഫോണെടുത്ത് ചേച്ചിയെ വിളിക്കാൻ തുടങ്ങി.

പിന്നെ

💬 Comments

View all comments