0%

Chapter Title : അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 2.9K

എന്ന കാര്യം ആയിരിക്കും എന്നാണ് അവൾ കരുതിയത്. അപർണ്ണടെ കണ്ണുകളിലെ തിളക്കവും സന്തോഷും ജയനെ അവളേക്കാൾ സന്തോഷവാനാക്കി.

"നീ എന്നോട് ഒരാഴ്ച്ച മുൻപ് ഒരു കാര്യം ചോദിച്ചില്ലേ ?... ഓർമ്മയില്ലേ ..."

" ഇല്ല ... "

"എന്തുകൊണ്ട് ആണ് ചേച്ചിയെ വിളിക്കുന്നില്ല .... ഇവിടെ കാമുകി വല്ലതും ഉണ്ടോ എന്ന് ചോദിച്ചിലേ ..."

"ഉം.. ചോദിച്ചു..."

"നിന്റെ സംശയം ശെരിയാണ് ... എനിക്ക് ഒരു കാമുകി ഉണ്ട് .."

"എന്താ ചേട്ടാ പറയുന്നത് .... വെറുതെ കളി പറയല്ലേ" അവൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. 'ഈശ്വരാ ... ഈ ചേട്ടൻ എന്തെല്ലാം ആണ് പറയുന്നത് ' അവൾ മനസ്സിൽ പറഞ്ഞു.

"തമാശ അല്ല ....സത്യമാണ് .... നീ ആണ് എന്റെ കാമുകി ....അപ്പൂ.... എനിക്ക് നിന്നെ അത്രമേൽ ഇഷ്ട്ടമാണ് ....നിനക്കും അങ്ങനെ തന്നെ ആണ് എന്നാണ് എന്റെ വിശ്വാസം .... നമ്മുക്ക് ഒന്നിച്ച് ജീവിച്ചുടെ ... " ഇത് പറഞ്ഞ് ജയൻ കട്ടിലിൽ ഇരുന്ന് കൊണ്ട് അപർണ്ണയെ വാരി പുണർന്നു.

അപർണ്ണയ്ക്ക് തന്റെ കണ്ണുകളിലേക് ഇരുട്ട് കയറുന്നതായി തോന്നി. ശരീരമാക്കെ വിറങ്ങലിച്ചു മരവിച്ച പോലെ..... താൻ എന്താണ് ഇപ്പോൾ കേട്ടത്... അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുക്കാൻ തുടങ്ങി ... ജയന്റെ കൈകൾ അവളെ വിരിഞ്ഞ് മുറുകിയിരുന്നു. അവൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി തുടങ്ങി ... പെട്ടെന്ന് തന്നെ ജയനെ തള്ളി മാറ്റാൻ ശ്രമിച്ചു …

“ ഞാൻ നിന്നെ ഒന്ന് ഉമ്മ വെച്ചോട്ടെ…. “ജയൻ അവളുടെ കാതിൽ മന്ത്രിച്ചു.

" വിട്... എന്നെ വിടാൻ ...."

💬 Comments

View all comments