0%

Chapter Title : അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 2.9K

ലോകത്തേക് പയ്യെ പയ്യെ അവളും കടന്നു വരുന്നതായി അവൻ മനസ്സിലാക്കി. അപർണയോട് ഒരു അനിയത്തി എന്ന നിലയിലുള്ള ഇഷ്ട്ടത്തിനു അതീതമായി എന്തോ ഒരു താല്പര്യം അവനിൽ വളരാൻ ആരംഭിച്ചിരുന്നു.

ജയന്റെ മൊത്തത്തിൽ ഉള്ള ഈ മാറ്റം ഓഫീസിലെ ചിലർ എങ്കിലും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.

"കുറച്ചു ദിവസം മുൻപ് വരെ ഓഫീസ് വിട്ടാലും പോകാത്ത ആളാണ്.... ഇപ്പോൾ മാവേലി വരുന്ന പോലെ ആയി..അല്ലേടാ അനസെ?" ഓഫീസിലെ മെയിൻ മഞ്ഞപത്രം ആയ മനു ഉച്ചക് ഭക്ഷണം കഴിക്കുന്നതിന്റെ ഇടക്ക് അനസിനോട് ചോദിച്ചു.

"ആരാടാ?"

"നമ്മുടെ ജയൻ "

"അഹ്.... അത് അയാളുടെ ഒരു ബന്ധു വന്ന കാര്യം അറിയില്ലേ നിനക്കു അത് കാരണം ആണ്... പാവം കുറെ നാളായിലെ ഒറ്റക്..ഇപ്പോൾ ആണ് ആള് ഒന്ന് റീലാക്സിഡ് ആയി ഞാൻ കാണുന്നത്" അനസ് പറഞ്ഞു

മനു: "അത് ഞാൻ അറിഞ്ഞു...ബന്ധു ഒരു പെൺകുട്ടി ആണെന്ന കേട്ടത് "

"അതെ ആളുടെ ഭാര്യയുടെ അനിയത്തി..."

"അനസെ , അപ്പോൾ പ്രായം ഒരു പത്തിരുപത് കാണും അല്ലെ ?"

"ആ...കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നി.."

"നീ കണ്ടോ....ആള് എങ്ങനെ ഉണ്ട്?" മനുവിന് ആകാംഷ നിറഞ്ഞു.

"ആ, ഞാനും ജയൻ ബ്രോയും കൂടെ പോയല്ലേ ആ കുട്ടിയെ എയർപോർട്ടിൽ നിന്നും പിക്ക് ചെയ്തത്...കാണാൻ കൊള്ളാം ...നല്ല ഭംഗി ഉണ്ട്..."

"ഉണ്ടല്ലേ....നിന്റെ കയ്യിൽ ഫോട്ടോ ഉണ്ടോ?" മനുവിന്റെ ചോദ്യം കേട്ട അനസിനു ചൊരിഞ്ഞു വന്നു.

"നിനക്കു എന്താ വേണ്ടത് മനു?"

"എടാ അനസെ , നീ ആരോടും പറയില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയാം..."

"ഉം പറ"

💬 Comments

View all comments