0%

Chapter Title : അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 3K

CLINIC ൽ എത്തി.

"ഹായ് ഡോക്ടർ "

"ഹായ് ... വരൂ ... ഇരിക്കൂ... എന്താണ് പേര്?"

"അപർണ്ണ ...."

"അപർണ്ണ ... പറയു അപർണ്ണ, എന്താണ് പ്രശ്നം?"

"പ്രശ്നം.... എനിക്ക് പ്രശ്നം ഒന്നും തന്നെ ഇല്ല , ഞാൻ ഒരു കാര്യം അറിയാൻ ആയി വന്നതാണ് "

" ഓഹ്.... എന്തെങ്കിലും റിസർച്ച് റിലേറ്റസ് ആണോ?" ഡോക്ട്ടർ അപർണ്ണയോട് ചോദിച്ചു.

"അല്ല"

"പിന്നെ ..."

"അത്.... സാറിന് ഒരു ജയനെ അറിയാമോ?.... ജയൻ മോഹനൻ " അവൾ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

"ജയൻ .... അറിയാം.... ഇവിടെ വരാറുണ്ട്...എന്താണ് കാര്യം അപർണ്ണ ?" കുറച്ച് നേരം ആലോച്ചിച്ച ശേഷം ഡോക്ട്ടർ മറുപടി പറഞ്ഞു.

" സാർ, ഈ ജയൻ എന്റെ ചേച്ചിയുടെ ഭർത്താവാണ് ... ഈ പുള്ളി എന്തിനാണ് ഇത് പോലെ ഒരു ക്ലിനിക്കിൽ വരുന്നത് എന്നറിയാൻ വന്നതാണ് ..... ഇതിനെ പറ്റി ഞങ്ങൾക്ക് ആർക്കും ഒന്നും അറിയില്ല ... " അപർണ്ണ പറഞ്ഞു നിർത്തി. ഡോക്ടർക്ക് കാര്യങ്ങൾ ഏറെ കുറേ മനസ്സിലായിരുന്നു. ജയൻ അവസാനം വന്നപ്പോൾ പറഞ്ഞ ആ പെൺകുട്ടിയാണ് ഈ വന്നിരിക്കുന്നത് എന്ന് ഡോക്ടർ തിരിച്ചറിഞ്ഞു.

"അതെന്താ ... മെന്റൽ ഹെൽത്ത് എന്നത് വളരെ പ്രധാനമാണ് ... അതിനായി ഒരു മെന്റൽ ഹെൽത്ത് കെയർ സെന്ററിൽ വരുന്നത് മോശം കാര്യമല്ല..." ഡോക്ട്ടർ ചിരിച്ച് കൊണ്ട് പറഞ്ഞു.

" ഞാൻ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല "

" ITS OK.... അപ്പോൾ ജയനെ പറ്റി അറിയണം ....കുറച്ച് മാസങ്ങളായി എനിക്ക് ജയനെ അറിയാം... ആദ്യമെല്ലാം

💬 Comments

View all comments