Chapter Title : അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]
അവസാനിച്ചു എന്നാലും അവൾ അത് കാര്യമാക്കിയില്ല , പിന്നേയും നിർത്താതെ റിങ് ചെയ്തപ്പോൾ ആണ് അവൾ ഫോൺ എടുത്ത് നോക്കിയത് ...
" DR. GEORGE CLINIC ... ഇതേതാ ഒരു ക്ലിനിക്ക് .... " അവൾ പിറുപിറുത്ത് കൊണ്ട് ഫോൺ കോൾ അറ്റൻഡ് ചെയ്തു.
"ഹല്ലോ ... ഗുഡ് മോർണിങ് ... മിസ്റ്റർ ജയൻ" മറുവശത്ത് ഒരു സ്ത്രീ ശബ്ദം ആയിരുന്നു.
"ഹല്ലോ.... ജയൻ നോട്ട് ... മലയാളി ആണോ?"
"അതേ മാഡം മലയാളി ആണ്"
"ജയൻ ഇവിടെ ഇല്ല... ഇതാരാ..."
"ഇത് FREE MIND ക്ലിനിക്കിൽ നിന്നാണ്... മിസ്റ്റർ ജയന് ഇവിടെ എല്ലാ മാസവും അപോയ്മെന്റ് ഉള്ളതാണ്...അപോയ്മെന്റ് ഡേറ്റ് കഴിഞ്ഞിട്ടും കാണാതയപ്പോൾ വിളിച്ചതാണ് .... 2 ദിവസമായി വിളിക്കുന്നു ... പക്ഷേ ഫോൺ എടുക്കുന്നില്ല ... "
" ഓഹ്..... ഞാൻ പറയാം..."
"താങ്ക്സ് മാഡം.."
" ഒരു കാര്യം ചോദിച്ചോട്ടെ?"
"യെസ് മാഡം "
"എന്തിനാണ് ഈ അപോയ്മെന്റ് .... ഏത് ഡോക്ടർ ആണ്.."
"ഡോക്ട്ടർ ജോർജ് .... സൈക്കാർട്ടിസ്റ്റ് ... "
'സൈക്കാർറ്റിസ്റ്റോ... ഈ ജയൻ ചേട്ടൻ എന്തിനാണ് മാനസിക രോഗത്തിന് ചികിത്സ തേടണം.... എന്താണ് കാര്യം ' അവൾ ചിന്തിച്ചു.
"എനിക്ക് അവിടെ വന്നാൽ ഡോക്ടറെ ഒന്ന് കാണാൻ പറ്റുമോ? "
" തീർച്ചയായും , പക്ഷേ ബുക്ക് ചെയ്യണം .... ഇന്ന് ഉച്ചയ്ക്ക് ശേഷം ബുക്ക് ചെയ്യട്ടെ?"
" ശെരി " ഫോണിൽ കൂടി തന്റെ വിവരങ്ങൾ എല്ലാം നൽക്കി അപോയ്മെന്റ് ബുക്ക് ചെയ്ത് ഉച്ചയ്ക്ക് ശേഷം അപർണ്ണ
💬 Comments
View all comments