0%

Chapter Title : അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 2.9K

രീതിയിൽ ആയിരുന്ന എന്ന തിരിച്ചറിവ് അവന്റെ മനസ്സിൽ ഏൽപ്പിച്ച ആഘാതം വളരെ വലുതായിരുന്നു. വീണ്ടും അവളെ കണ്ടു അവളുടെ കാലിൽ വീണ് ചെയ്തു പോയ തെറ്റുകളൾക്ക് മാപ്പ് പറയണമെന്ന് അവന് ആഗ്രഹം തോന്നിയെങ്കിലും ഇനി ജീവിതത്തിൽ ഒരിക്കൽ പോലും അപർണ്ണയെ നേരിട്ട് കാണാൻ ധൈര്യം അവന് ഇല്ലായിരുന്നു. നടന്ന കാര്യങ്ങൾ അപർണ്ണ വീട്ടിൽ അറിയിച്ചിരിക്കാമോ എന്ന ഭയം ആദ്യം ജയന് തോന്നിയിരുന്നു എങ്കിലും ഭാര്യയെ വിളിച്ചപ്പോൾ അവൾ ഒന്നും പറഞ്ഞിട്ടില്ല എന്ന് മനസ്സിലായി. അപർണ്ണ ആകട്ടെ ഏങ്ങനെ എങ്കിലും ഒരു ജോലി കണ്ട് പിടിച്ച് ഇവിടെ നിന്നും മാറണം അലെകിൽ നാട്ടിലേക്ക് മടങ്ങി പോകണം എന്ന് ഉറപ്പിച്ച മട്ടാണ് , തന്റെ ചേട്ടനെ പോലെ കരുതിയിരുന്ന ഒരാളിൽ നിന്ന് നേരിട്ട ദുരനഭവിന്റെ മയാത്ത മുറിവ് അവളുടെ മനസ്സിനേയും ശരീരത്തെയും ഒരുപോലെ തളർത്തിയിരുന്നു.

രണ്ട് ദിവസത്തിന് ശേഷം ജയൻ റൂമിലേക്ക് മടങ്ങിവന്നു എങ്കിലും അവർ പരസ്പരം നോക്കുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. വള്ളരെ കുറച്ച് നേരം മാത്രമാണ് ജയൻ മുറിയിൽ തങ്ങിയിരുന്നത്. തന്റെ സാമീപ്യം അപർണ്ണയിൽ ഭീതിയും അശ്വസ്ത്ഥയും ജനിപ്പിക്കുന്നുവെന്ന തിരിച്ചറിവിൽ നിന്നാണ് ജയൻ അത്തരം ഒരു നീക്കം നടത്തിയത്. രാത്രി ഉറക്കമെല്ലാം അയാൾ കാറിൽ ആക്കി. പയ്യെ പയ്യെ അയാളുടെ ജീവിതം അപർണ്ണ വരുന്നതിന് മുമ്പുള്ള പഴയ നിലയിലേക്ക് മാറി തുടങ്ങി.

അങ്ങനെ ഒരു ദിവസം മുറി വൃത്തി ആക്കുന്നതിന്റെ ഇടയ്ക്ക് ആണ് അപർണ്ണ ജയന്റെ ഫോൺ റിങ്ങ് ചെയുന്നത് ശ്രദ്ധിച്ചത്. രാവിലെ പോയപ്പോൾ ഫോൺ എടുക്കാൻ മറന്ന് പോയതാണ് ജയൻ. ഒന്ന് രണ്ടു തവണ റിങ്ങ് ചെയ്ത

💬 Comments

View all comments