0%

Chapter Title : അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 3K

ഉള്ള വിവേകം അയാൾക്ക് നഷ്ടമായി ... ഇത്രയും നാൾ ഒറ്റപ്പെട്ട് ജീവിച്ച ശേഷം ജീവിതത്തിലേക്ക് ഒരു പെൺകുട്ടി വരികയും അവൾ തന്നെ കരുതലോടെ നോക്കുകയും ചെയ്തപ്പോൾ അത് തന്റെ അനിയത്തി ആണെന്ന് ഉള്ള കാര്യം പോലും അയാൾ മറന്നു പോയി... അവന്റെ മനസ്സ് ഒരു ഫാന്റസി വേൽഡിൽ ആണ് ഇപ്പോൾ ... അവിടെ അവന്റെ മനസ്സിൽ നിങ്ങൾ ആണ് അവന്റെ എല്ലാം... സ്വന്തം ഭാര്യയെക്കാൾ കൂടുതൽ അവൻ ഇപ്പോൾ നിങ്ങളെ സ്നേഹിക്കുന്നു.... ഞാൻ യത്ഥാർത്യതെ പറ്റി അയാളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു നോക്കി , പക്ഷെ അത് അത്ര എളുപ്പമാവില്ല എന്ന് എനിക്ക് മനസ്സിലായി....." ഡോക്ടർ പറഞ്ഞ് നിർത്തി. എല്ലാം കേട്ട അവൾ എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുകയായിരുന്നു.

"ഡോക്ട്ടർ ... ജയൻ ചേട്ടന്റെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചിരുന്നു ... ഫിസിക്കൽ ആയി ചില മോശം അനുഭവങ്ങൾ ഉണ്ടായി... കുറച്ച് ദിവസം മുമ്പ് എന്നെ പിടിച്ച് ഇരുത്തി ഇഷ്ട്ടമാണ് എന്നെല്ലാം പറഞ്ഞു... ദേഷ്യം വന്നപ്പോൾ ഞാൻ എന്തോ പറഞ്ഞു... അതിന് ശേഷം കുറച്ച് ദിവസം ചേട്ടൻ റൂമിൽ വന്നില്ല..പിന്നെ ഒരു ദിവസം വന്ന് മാപ്പ് പറഞ്ഞു... അന്നും ഞാൻ വഴക്ക് പറഞ്ഞു.. .... പിന്നീട് ഞങ്ങൾ സംസാരിച്ചിട്ടില്ല...."

" ഓ മൈ ഗോഡ്.... ഞാൻ പ്രതീക്ഷിചത് തന്നെ സംഭവിച്ചു... ഇപ്പോൾ അയാൾ എവിടെ ആണ് ? ഈ മാസം എന്നെ കാണുവാൻ വന്നിരുന്നില്ല...."

" ഇപ്പോൾ ഞാൻ ചേട്ടന്റെ കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാറില്ല..... ഒരു അടക്കും ചിട്ടയും ഇല്ലാതെ തേരാപാരാ നടക്കുന്നത് കാണാം... ഞാൻ

💬 Comments

View all comments