0%

Chapter Title : അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 3K

ഇവിടെ നിന്നും മാറാം... എന്റെ ശല്യം ഉണ്ടാവില്ല.... പിന്നെ ഓഫീസ് .... അവിടെ ഞാൻ നിന്നെ ശല്യം ചെയ്യില്ല..." അവൻ പറഞ്ഞു.

"ചേട്ടാ... ഞാൻ .....എനിക്ക് ഇവിടെ നിന്നും മാറണം എന്നൊന്നും ഇല്ല... ഞാൻ അന്നത്തെ ദേഷ്യത്തിൽ ....."

"നീ ചെയ്തത് തന്നെ ആണ് ശെരി.... ഞാൻ അത്ര മോശമായാണ് നിന്നോട് പെറുമാറിയത്... വീണ്ടും സോറി...."

" ചേട്ടാ, ഞാൻ ഒരു ദിവസം ജോർജ് ഡോക്ടറുടെ ക്ലിനിക്കൽ പോയിരുന്നു......കുറച്ചു ദിവസം മുന്‍പ് ചേട്ടൻ ഫോൺ മറന്ന് വെച്ച് പോയില്ലേ... അതിൽ കാൾ വന്നിരുന്നു ... ക്ലിനിക്കിൽ നിന്ന് .... ചേട്ടനെ അന്വേഷിച്ച് ... ഞാൻ അവിടെ പോയിരുന്നു .... ഡോക്ടറെ കണ്ടിരുന്നു... " അവൾ പറഞ്ഞു. ജയൻ ചെറിയ ഞെട്ടലോടെ തല താഴ്ത്തി ഇരുന്നു.

" അപ്പോൾ എല്ലാം പറഞ്ഞ് കാണുമല്ലോ ഡോക്ട്ടർ ... " തല താഴ്ത്തി കൊണ്ട് തന്നെ ജയൻ ചോദിച്ചു. അപർണ്ണ കട്ടിലിൽ നിന്ന് എഴുന്നേറ്റു ജയന്റെ മുന്നിൽ ചെന്ന് നിന്നു.

" ഞാൻ ചേട്ടന്റെ ആരാണ്...?" അവൾ ചോദിച്ചു.

" അനിയത്തി..." അവൻ തല താഴ്ത്തി കൊണ്ട് തന്നെ അവളുടെ മുഖത്ത് നോക്കാതെ മറുപടി പറഞ്ഞു. അപർണ്ണ ജയന്റെ കവിളിൽ പിടിച്ചു മുഖം അവന്റെ ഉയർത്തി. ജയന് പെട്ടെന്ന് ഒരു തരിപ്പ് അനുഭവപ്പെട്ടു. അവൾ ഇങ്ങനെ ചെയ്യുമെന്ന് ജയൻ ഒരിക്കലും കരുതിയതല്ല.

" ഞാൻ ഇവിടെ മുന്നിൽ നിൽക്കുകയല്ലേ... എന്റെ മുഖത്ത് നോക്കി പറയ്.... എന്നെ എത്ര ഇഷ്ട്ടം ഉണ്ട്?"

"എനിക്കറിയില്ല...... " അവൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു. ജയന്റെ

💬 Comments

View all comments