Chapter Title : അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]
ടീ ഷർട്ടും നീല നിറമുള്ള ലെഗിൻസ് മോഡൽ പാന്റും ആയിരുന്നു അവളുടെ വേഷം. സാധാരണ ഗതിയിൽ ജയൻ റൂമിൽ ഉറങ്ങുമ്പോൾ ള്ളത് പോലെ തന്നെ അപർണ്ണ കട്ടിലിലും ജയൻ താഴെ തറയിലും ആണ് കിടന്നത്. മനസ്സിലെ ടെൻഷൻ എല്ലാം ഒഴിവായി സമാധാന പൂർവ്വം ജയൻ പയ്യെ ഉറക്കത്തിലേക്ക് വഴുതി വീഴാൻ തുടങ്ങി. എന്നാൽ അപർണ്ണ, ചേച്ചിയുമായും തെസ്നിയുമായും സാംസാരിച്ച് താൻ എടുത്ത തന്റെ തീരുമാനങ്ങൾ ഏങ്ങനെ ജയനെ അറിയിക്കും എന്നാലോച്ചിച്ച് തല പുകക്കുകയായിരുന്നു. പെട്ടെന്നാണ് മഴയുടെ പ്രഹരത്തിന് ആക്കം കൂട്ടികൊണ്ട് ആകാശത്ത് കാർമേഘങ്ങൾ കൂടിയിടിച്ച് ശകതമായ ഇടിമുഴക്കം സൃഷ്ടിച്ചത് ....
" അയ്യോ... അമ്മേ....." തൊട്ട് പുറക്കെ ഉറക്കെ നിലവിളിച്ചു കൊണ്ട് അപർണ്ണ ചാടി എഴുന്നേറ്റു . ഇടി മുഴക്കം കേട്ട ജയത് അതിനേക്കാർ ഞെട്ടിച്ചത് അപർണ്ണയുടെ ഉച്ചത്തിൽ ഉള്ള നിലവിളി ആയിരുന്നു. പേടിച്ചരണ്ട് പെട്ടെന്ന് പാതി മഴക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന ജയൻ വേഗം ലൈറ്റ് ഓൺ ചെയ്തു.... ചെറിയ ചമ്മലോടെ അപർണ്ണ ജയനെ നോക്കി ചിരിച്ചു.
" എന്താ.... എന്ത് പറ്റി...." ജയൻ ചോദിച്ചു.
" അത് ..... ഇടിവെട്ട്...."
"എന്താടി ..... നീ ഇതിന് മുമ്പ് ഇടി വെട്ടുന്നത് കേട്ടിട്ടില്ലേ?..... വെറുതെ ആളെ പേടിപ്പിക്കാൻ ...."
"എനിക്ക് ഇടിവെട്ട് പേടിയാണ് ....." അവൾ പറഞ്ഞു.
"എന്റെ അപ്പു.... കഷ്ട്ടം..."
" ചേട്ടാ.... കട്ടിലിൽ വന്നു കിടക്കുമോ എനിക്ക് പേടിയാവുന്നു .... ഇടി വെട്ടുമ്പോൾ ഞാൻ ഒറ്റക്ക് കിടക്കാറില്ല..…”
"എയ്.... അതൊന്നും നടക്കില്ല.... നീ ഉറങ്ങാൻ നോക്ക് .... "ജയൻ ലൈറ്റ് ഓഫ് ചെയ്തതും
💬 Comments
View all comments