Chapter Title : അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]
കണ്ട ജോർജ് ഡോക്ടര്ക്ക് അമ്പരപ്പാണ് തോന്നിയത്..
" എടോ ഇതെന്തൊരു മാറ്റം ആണെടോ...താടിയും മുടിയും എല്ലാം വെട്ടി....നല്ല വെൽ ഡ്രെസ്സ്‌ഡ് ആയപ്പോൾ തന്നെ കണ്ടാൽ തന്നെ മനസ്സിലാവാത്ത പോലെ ഉണ്ട്....WHAT A CHANGE .... വാ ഇരിക്കൂ ..." ഡോക്ടർ അമ്പരപ്പ് മാറാതെ പറഞ്ഞു.
"ഗുഡ് മോർണിംഗ് സർ..."
"ഓ സോറി...ഗുഡ് മോർണിംഗ്...ഇത് എന്ത് പറ്റി....YOU LOOK COMPLETELY DIFFERENT.... ഒരു പത്തു വയസ്സ് കുറഞ്ഞത് പോലെ "
"ഒരു റീസൺ ഉണ്ട്, സർ പറഞ്ഞത് പോലെ റൂമിൽ പുതിയ ഒരാൾ വന്നു ... ഭാര്യയുടെ അനിയത്തി...അവൾ വന്നപ്പോൾ എന്റെ ഒറ്റപ്പെടലും മറ്റും മാറിയത് പോലെ ഉണ്ട്..ദേ ഈ മാറ്റത്തിനു എല്ലാം കാരണം അവൾ ആണ്"
"GREAT..ഞാൻ അന്ന് പറഞ്ഞതല്ലേ... ഇത്രയേ ഉള്ളു കാര്യങ്ങൾ.... ഇനി ഒറ്റക്കാണ് എന്നുള്ള ടെൻഷൻ ഒന്നും ഉണ്ടാവില്ലലോ അല്ലേ ?"
"ഇല്ല സർ...ഇപ്പോൾ ഞാൻ ഒരുപാട് റിലാക്സ്ഡ് ആണ്....പക്ഷെ....." ജയൻ പറഞ്ഞു നിർത്തി
"എന്ത് പക്ഷെ...?"
"അത് ഡോക്ടർ...എനിക്ക് മുൻപ് എന്റെ ഭാര്യയെ വല്ലാതെ മിസ് ചെയ്തിരുന്നു...എന്നാൽ ഇപ്പോൾ ആ ഒരു ഫീൽ ഇല്ല"
"ഓക്കേ....അത് ഇപ്പൊ കൂടെ തന്റെ അനിയത്തി ഉള്ളത് കൊണ്ടാണ്.."
"അങ്ങനെ അല്ല സർ...എനിക്ക് ഇപ്പോൾ ഭാര്യയെ വിളിക്കാൻ പോലും തോന്നുന്നില്ല..ഏപ്പോഴും അനിയത്തിയോടാണ് ...അല്ല ഭാര്യയുടെ അനിയത്തിയോടാണ് എനിക്ക് മിണ്ടാൻ തോന്നുന്നത്...."
"WHAT...? ഭാര്യയുടെ അനിയത്തിയോ....?" ജയൻ പറയുന്നതിന്റെ ഇടക്ക് കയറി ഡോക്ടർ ചോദിച്ചു.
"അതെ, ഭാര്യയുടെ അനിയത്തി...ഞാൻ എല്ലാം തുറന്നു പറഞ്ഞോട്ടെ ഡോക്ടർ..."
"യെസ് ..പറയു.."
"എനിക്ക് ഇപ്പോഴും അവളുടെ കൂടെ ടൈം സ്പെൻഡ് ചെയ്യാൻ
💬 Comments
View all comments