0%

Chapter Title : അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 3.1K

അമ്പരന്ന് പോയി. വെള്ളസാരിയിൽ അവൾ അതീവ സുന്ദരി ആയിരുന്നു.

“ ഇത് എന്താ സംഭംവം… ഈ സാരി അനുവിന്റെ അല്ലേ… ?”

“അതെ… എങ്ങെനെ ഉണ്ട്.”

“കൊള്ളാം… അവളെ പോലെ തന്നെ…” ജയൻ അവളെ അടിമുടി ഒന്ന് നോക്കി കൊണ്ട് പറഞ്ഞു. അവളുടെ മുലകളും തുടുത്ത വയറും ഇടുപ്പും എല്ലാം അവന്റെ കണ്ണിൽ ഒരു മിന്നായം പോലെ പതിഞ്ഞു. ജയൻഅടുകളയിലക്ക് നടന്ന് ഫ്രിഡ്ജിൽ നിന്ന് വാട്ടർ ബോട്ടിൽ കൈയ്യിൽ എടുത്തു വെള്ളം കുടിക്കാൻ തുടങ്ങി.

“ സന്തോഷം ആയോ?...”

“ ആയി…. നല്ല ഭംഗിയുണ്ട് … ഇത് ഇപ്പോൾ എന്തിനാ ഇങ്ങനെ സാരി എല്ലാം ഉടുത്തത്?”

“ ചേട്ടനെ കാണിക്കാൻ…. ചേട്ടന് ചേച്ചിയെ മിസ്സ് ചെയ്യാതിരിക്കാൻ…”

“അപ്പൂ…. നിന്നോട് ആരെങ്കിലും പറഞ്ഞിട്ടാണോ ഇങ്ങനെ എല്ലാം ചെയ്യുന്നത് …. ആ ഡോക്ടർ പറഞ്ഞോ… എനിക്ക് വട്ട് ഒന്നും ഇല്ല … അനുവിനെ ഞാൻ മിസ്സ് ചെയ്യാൻ തുടങ്ങിയിട്ട് കാലം കുറച്ചായി …. അതിന് ഈ വേഷം കെട്ടി നിന്നാൽ ഒന്നും അത് മാറില്ല… നാട്ടിൽ പോയി അവളെ നേരിട്ട് കണ്ട് , ദാ ഇങ്ങനെ മുറുക്കെ പിടിച്ചാലെ അത് മാറു…. … :”

“ ചേട്ടാ ഞാൻ…” അപർണ്ണ ഇടക്ക് കയറി പറഞ്ഞു.

“ ഞാൻ പറയുന്നത് മുഴുവൻ കേൾക്ക് …ഇവിടെ നീ എന്റെ കൂടെ ഉള്ളതാണ് എന്റെ ഏറ്റവും വലിയ ആശ്വാസം…. നീ വന്നതിന് ശേഷം ആണ് അനു ഇല്ലാത്ത ഒരു കുറവ് എനിക്ക് ഫീൽ ചെയ്യാതിരുന്ന് തുടങ്ങിയത്… നീ അപ്പു ആയിട്ട് തന്നെ നിന്നാൽ മതി

💬 Comments

View all comments