0%

Chapter Title : അപർണ - മരുഭൂമിയിലെ മാണിക്യം [Mallu Story Teller]

Author : MALLU STORY TELLER Read All Parts 1.9K

അവരുടെ സംസാരം തുടരുന്നതിനിടെ വണ്ടി നഗരത്തിലെ വലിയ കെട്ടിടങ്ങളേയും തിരക്കേറിയ പാതയോരങ്ങളെയും പിന്നിട്ടു തിരക്ക് കുറഞ്ഞ ചെറിയ വീടുകൾ ഉള്ള ചെറിയ വഴികളിലേക് പ്രവേശിച്ചു. കുറച്ചു കൂടി മുന്നോട്ടു പോയ ശേഷം ഒരു പഴയ രണ്ടു നില വീടിനു മുന്നിൽ ജയൻ വണ്ടി നിർത്തി.

"ദേ, നമ്മുടെ സ്ഥലം എത്തി" വണ്ടി പാർക്ക് ചെയ്ത ജയൻ പുറത്തേക് ഇറങ്ങി.

"ഈശ്വരാ..ഇത്ര വല്യ വീട്ടിലാണോ ചേട്ടൻ താമസിക്കുന്നെ?" അപർണയുടെ ചോദ്യം കേട്ട ജയന് ചിരിയാണ് വന്നത്.

"വല്യ വീട്ടിൽ തന്നെ, പക്ഷെ അതിലെ ഒരു ചെറിയ റൂമിൽ ആണെന്ന് മാത്രം ..വാ.."

കാറിന്റെ ഡിക്കിയിൽ നിന്നും അപർണ്ണയുടെ ബാഗ് എടുത്തു ഇരുമ്പ് ഗേറ്റിലെ ചെറിയ വാതിൽ തുറന്നു രണ്ടാം നിലയിലേക്കു കയറുമ്പോൾ ആണ് സുലൈമാൻ ചുണ്ടിൽ എരിയുന്ന സിഗററ്റുമായി താഴെക് ഇറങ്ങി വന്നത്. ജയനെയും അപർണയെയും കണ്ട പുള്ളിക്കാരന്റെ കണ്ണ് തള്ളി പോയി. അപർണയെ കണ്ട ഉടനെ അയാളുടെ കണ്ണുകൾ നേരെ വീണത് അവളുടെ മാറിലേക്കാണ്. പെട്ടന്ന് തന്നെ ജയനെ നോക്കി ആള് ചോദിച്ചു.

"അല്ല ജയാ...... എന്താണ് വിശേഷം.....ഇത് ഏതാണ് ഒരു പുതിയ മുഖം ....വ്യഴാഴ്ച ആയിട്ട് അടിച്ചു പൊളിയാണല്ലേ.."

"ഇക്ക..ഇത് പെങ്ങള് കുട്ടിയാണ് ..ഭാര്യയുടെ അനിയത്തി..നാട്ടിൽ നിന്നും ഇപ്പൊ വന്നുള്ളൂ... നാളെ രാവിലെ ഫ്രീ ആണെങ്കിൽ റൂമിലോട്ട് പോരെ ... നല്ല നടൻ കപ്പ തരാം.."

"ഹും ...നടക്കട്ടെ...നടക്കട്ടെ.. " ജയന്റെ തോളിൽ തട്ടി ചിരിച്ചു കൊണ്ട് സുലൈമാൻ സൈഡിലേക് മാറി നിന്നു . മുകളിലേക്ക് കയറി പോകുന്ന അവരെ തിരിഞ്ഞു നോക്കി സിഗരറ്റ് നിലത്തിട്ട്

💬 Comments

View all comments