0%

Chapter Title : അപർണാലയനം 1 [സാധു മൃഗം]

Author : Kambikathakal Read All Parts 267

പഠിച്ച അപർണക്ക് ഇതെല്ലാം പുതിയ  ആയിരുന്നു. അവളുടെ വലിയ ഒരു ആഗ്രഹം ആയിരുന്നു കൂട്ടുകാരുടെ കൂടെ പുറത്തു  കറങ്ങാൻ പോകുക എന്നുള്ളതൊക്കെ. വീട്ടിൽ നിന്ന് സ്കൂളിൽ പോയി വന്നിരുന്ന  അപർണക്ക് ഇത് വരെ അതിനൊന്നും സാധിച്ചിരുന്നില്ല.  അത് കൊണ്ട് ആണല്ലോ സിജോ വിളിച്ചപ്പോ നോ പറയാഞ്ഞതും.

“ഇവിടെ  അടുത്തു നല്ല  കോഫി ഷോപ് ഒന്നും ഇല്ലല്ലോ.” പെട്ടെന്നുണ്ടായ വെളിപാടിൽ അനുഷ പറഞ്ഞു.

“അതിനു ഇവിടെ  അടുത്തു ആരാ പോകുന്നേ. നമുക്ക് കോഫി കേജിൽ പോകാം.”  സിജോ കൊടുത്തു.

“അയ്യോ. അത് 4 - 5 കിലോമീറ്റർ പോകണ്ടേ. എനിക്ക് തിരിച്ചു  എത്താൻ പറ്റില്ല.” അനുഷ വീണ്ടും ഇടങ്കോൽ ഇട്ടു.

“അതൊക്കെ ഞങ്ങൾ തിരിച്ചു എത്തിച്ചോളാം” അജിത് ഉറപ്പ് നൽകി.

അങ്ങനെ അവർ 5 പേരും കൂടി കോഫി കുടിക്കാൻ ആയി ഇറങ്ങി. പിന്നീട്  അത് ഒരു പതിവ്  ആയി  തീർന്നു. ഇവർ 5 പേരും ക്ലാസ്സിൽ പോലും അടുത്തടുത്തു ആയി ഇരിപ്പ്. അപർണ്ണയും സിജോയും എപ്പോഴും ഒരുമിച്ച് ആയിരുന്നു.

*************************************************************************************************************

പതിവ് പോലെ എല്ലാവരും കൂടി കോഫീ കേജിൽ ഇരിക്കുമ്പോൾ  ആണ് അജിത്  ആ വാർത്ത പൊട്ടിച്ചത്. അടുത്ത മാസം അവന്റെ ചേട്ടന്റെ  കല്യാണം ആണെന്നും  എല്ലാവരും ഒരാഴ്ച മുന്നേ  തന്നെ  വരണം  എന്നും. ചുളുവിൽ ഒരു ട്രിപ്പ് ഒത്ത  സന്തോഷത്തിൽ ക്രിസ്റ്റി എല്ലാം പ്ലാൻ ചെയ്യാൻ  തുടങ്ങി  അപ്പോഴാണ് അനുഷ അപർണക്ക് വരാൻ പറ്റുമോ ഇല്ലയോ  എന്ന ചോദ്യം ഉന്നയിച്ചത്.

“അത് കുഴപ്പം ഇല്ല, നീ കൂടെ ഉണ്ടെന്ന്  പറയാം” അപർണ തന്നെ  അതിനു പരിഹാരം 

💬 Comments

View all comments