0%

Chapter Title : അപർണ എന്ന അപ്സരസ്സ് 1 [Kamadhevan]

Author : KAMADHEVAN Read All Parts 120.5K

ഇടയ്ക്കൊക്കെ അവളുടെ ചെറിയ പൊക്കിൾ പോലും എന്റെ ശ്രദ്ധയിൽപ്പെടാറുണ്ടായിരുന്നു. അതെന്നെ വല്ലാതെ കമ്പി ആക്കുമായിരുന്നു.

ഞങ്ങൾ തമ്മിൽ വളരെ അടുത്ത സുഹൃത്തുക്കളെപ്പോലെയായിരുന്നു. സ്കൂളിലെ എല്ലാവരും ഞങ്ങളെക്കുറിച്ച് പലതരത്തിലുള്ള കഥകൾ പറഞ്ഞുനടക്കുന്നതും ഞാൻ കേട്ടിട്ടുണ്ട്. സത്യത്തിൽ, അത്തരം സംസാരങ്ങളൊക്കെ എനിക്ക് ഉള്ളിൽ ഒരു പ്രത്യേക ആവേശം ഉണ്ടാക്കാറുണ്ടായിരുന്നു.

ഇതൊക്കെ ഞാൻ ഇവിടെ പറയുന്നത് ഒരു കാരണത്താലാണ്. അപർണയെ ഞാൻ അപ്പോഴും മനസ്സിൽ ഇഷ്ടപ്പെട്ടിരുന്നെങ്കിലും, ആ അധ്യാപിക എന്റെ ജീവിതത്തിലേക്ക് വന്നതോടെ കുറച്ചുകാലത്തേക്ക് എന്റെ ശ്രദ്ധ മുഴുവൻ അവളിലേക്കായി.

അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ രണ്ടും കൽപ്പിച്ച് അപർണയുടെ അടുത്ത് ചെന്ന് എനിക്ക് അവളോട് ഇഷ്ടമാണെന്ന് പറഞ്ഞു. അവൾ അതുകേട്ട്, ഇനിയും ഞാൻ അവളുടെ പുറകെ നടന്നാൽ ടീച്ചറോട് പരാതി പറയുമെന്നായിരുന്നു പറഞ്ഞത്.

അതിനുള്ള മറുപടിയായി ഞാൻ പറഞ്ഞു, “ഞാൻ ഇതുവരെ നിന്നെ ശല്യം ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. നിനക്ക് എന്നെ ഇഷ്ടമാണെങ്കിൽ എങ്ങനെയെങ്കിലും എന്നെ അറിയിച്ചാൽ മതി.”

സത്യത്തിൽ, ഞാൻ ഒരു നല്ല കുട്ടിയാണെന്ന് അവളെ കാണിക്കാനുള്ള എന്റെ ഒരു അടവായിരുന്നു അത്.

ആ സംഭവത്തിന് ശേഷം ഞാൻ അവളെ കാണുകയും ശ്രദ്ധിക്കുകയും ചെയ്തിരുന്നു. പക്ഷേ അവളെ ശല്യം ചെയ്യാനോ സംസാരിക്കാൻ ശ്രമിക്കാനോ ഞാൻ പോയില്ല.

അങ്ങനെ എന്റെ പ്ലസ് ടു കാലഘട്ടം കഴിഞ്ഞു. ഞാൻ ബാച്ചിലേഴ്സ് പഠിക്കാൻ ചേർന്നു. പുതിയ സുഹൃത്തുക്കൾ, പുതിയ സ്ഥലം, പുതിയ അനുഭവങ്ങൾ—അങ്ങനെ ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരുന്നു.

ഞാൻ സെക്കൻഡ് ഇയർ എത്തിയ സമയത്ത് ഒരു ദിവസം ഫേസ്ബുക്കിൽ എനിക്ക് ഒരു നോട്ടിഫിക്കേഷൻ വന്നു.

“Aparna sent you a friend request.”

💬 Comments

View all comments