0%

Chapter Title : അപർണ എന്ന അപ്സരസ്സ് 4 [Kamadhevan]

Author : KAMADHEVAN Read All Parts 63.4K

കൂട്ടുകാരൻ ആയിരുന്നു.”

അവളുടെ ശബ്ദം പതിയെ താഴ്ന്നു.

“അയാൾ എന്നെ കണ്ടു.”

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.

അവൾ തുടർന്നു.

“ഞാൻ അപ്പോൾ ശബ്ദമൊന്നും ഉണ്ടാക്കാതെ അവിടെ ഇരിക്കുകയായിരുന്നു. കാരണം ശബ്ദമുണ്ടാക്കിയാൽ കൂടെയുള്ളവർ എന്നെ കണ്ടുപിടിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു.”

അവൾ വീണ്ടും ആ സ്ഥലത്തേക്ക് നോക്കി.

“അയാൾ എന്റെ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ… ഞാൻ അയാളോടും ശബ്ദമുണ്ടാക്കരുതെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു.”

അവൾ തന്റെ വിരൽ ചുണ്ടിനരികിൽ വെച്ച് അന്നത്തെ ആംഗ്യം ഓർത്തെടുക്കുന്നതുപോലെ കാണിച്ചു.

“‘ഷ്…’ എന്ന്…”

അവൾ പതിയെ പറഞ്ഞു.

“എന്നെ കണ്ടുപിടിക്കരുത് എന്ന കളിയുടെ ഭാഗമാണെന്ന് വിചാരിച്ചായിരിക്കണം…”

അവൾ വീണ്ടും നിശ്ശബ്ദയായി.

ഞാൻ അവളുടെ കൈയിൽ പതിയെ കൈവെച്ചു.

അവൾ എന്റെ കൈ മുറുകെ പിടിച്ചു.

“പിന്നെ എന്ത് സംഭവിച്ചു?”

ഞാൻ വളരെ പതുക്കെ ചോദിച്ചു.

അവൾ ഒരു ദീർഘനിശ്വാസം വിട്ടു.

അയാൾ എന്റെ അടുത്തേക്ക് വന്ന് പതുക്കെ ചോദിച്ചു.

“നീ ഇവിടെ എന്താ ഒളിച്ചിരിക്കുന്നത്? ഈ സ്ഥലത്തൊക്കെ പാമ്പും പഴുതാരയും ഒക്കെ കാണും. സൂക്ഷിക്കണം കേട്ടോ…”

ഞാൻ ഒന്നും മിണ്ടിയില്ല.

സാറ്റ് കളിക്കുകയാണല്ലോ… ആരെങ്കിലും വന്ന് എന്നെ കണ്ടുപിടിച്ചാൽ ഞാൻ തോറ്റുപോകും. അതുകൊണ്ട് അയാൾ സംസാരിച്ചുകൊണ്ടിരുന്നപ്പോഴും ഞാൻ എന്റെ വിരൽ  മിണ്ടല്ലേ എന്ന രീതിയിൽ ചുണ്ടിൽ വെച്ച് പതുക്കെ ആംഗ്യം കാണിച്ചു.

“ഷ്… മിണ്ടല്ലേ…”

അയാൾ ഒന്നും പറയാതിരിക്കാൻ ഞാൻ പറഞ്ഞതായിരുന്നു.

പിന്നെ ഞാൻ വീണ്ടും പുറത്തേക്ക് നോക്കി.

കൂട്ടത്തിലുള്ള ആരെങ്കിലും എന്നെ തേടി വരുന്നുണ്ടോ എന്ന് നോക്കി.

കുറച്ചു നേരം കഴിഞ്ഞപ്പോൾ എന്റെ പുറകിൽ നിന്ന് എന്തോ ശബ്ദം കേട്ടു.

“ആരെങ്കിലും

💬 Comments

View all comments