0%

Chapter Title : അപർണ എന്ന അപ്സരസ്സ് 4 [Kamadhevan]

Author : KAMADHEVAN Read All Parts 63.4K

കേട്ടോ.”

“ശരി അപ്പൂസേ.”

“പ്രോമിസ് ?”

“പ്രോമിസ് .”

“രണ്ടും?”

“രണ്ടും.”

“എന്നാൽ ശരി…”

ഫോൺ വെക്കാൻ പോകുമ്പോൾ ഞാൻ ചോദിച്ചു.

“അപ്പൂസേ…”

“മ്മ്?”

“ഇനി എന്തെങ്കിലും വേണോ?”

അവൾ കുറച്ചു നേരം ആലോചിച്ചു.

“മ്മ്…”

“എന്താ?”

“നിഖിലേട്ടനെ.”

ഞാൻ പെട്ടെന്ന് മിണ്ടാതായി.

അവൾ മറുവശത്ത് ചിരിച്ചു.

“അത് മാത്രം കൊണ്ടുവന്നാൽ മതി.” ബാക്കി ഒന്നും ഇല്ലേലും എനിക്ക് നിഖിലേട്ടനെ മതി....

“അത് എപ്പോഴും എന്റെ കൂടെയുണ്ടല്ലോ ഞാൻ വരുമ്പോൾ ആ നിഖിലേട്ടനും എത്തിക്കോളും ട്ടോ.”

“പോ അവിടുന്ന്....…”

അവൾ ചിരിച്ചുകൊണ്ട് കാൾ കട്ട്‌ ചെയ്തു.

ഫോൺ താഴെ വെച്ചിട്ട് ഞാൻ കുറച്ചു നേരം അങ്ങനെ തന്നെ നിന്നു.

ഐസ് ക്രീം -നും ചോക്ലേറ്റ് -നും വേണ്ടി ഇത്രയും അധികാരം കാണിച്ച എന്റെ അപ്പൂസ്…

അവസാനം പറഞ്ഞത് മാത്രം എന്റെ മനസ്സിൽ നിന്നും പോയില്ല...

“നിഖിലേട്ടനെ.”

അന്ന് രാത്രി അവളെ കാണാനുള്ള ആഗ്രഹത്തോടൊപ്പം, അവൾക്ക് ഇഷ്ടപ്പെട്ട ചെറിയ സാധനങ്ങൾ വാങ്ങി അവളുടെ മുന്നിൽ എത്തിക്കണമെന്നൊരു കുഞ്ഞു സന്തോഷവും കൂടി എന്റെ മനസ്സിൽ നിറഞ്ഞു.

എന്റെ മനസ്സിൽ അവളെ കാണാൻ പോവുന്ന സന്തോഷവും അവളെ ഒറ്റക്ക് കിട്ടുന്ന നിമിഷങ്ങൾ ഓർത്തും കാമവും ഒരുപോലെ പൂവിട്ടു....

എന്റെ ഉള്ളിൽ പല ചിന്തകൾ കടന്നു പോയി....ഞാൻ ഫോൺ എടുത്ത് അവളുടെ നമ്പറിലേക് ഒരു ടെക്സ്റ്റ്‌ മെസ്സേജ് അയച്ചു....

അപ്പു....ഒന്ന് വിളിക്ക്.....

ഒരു 5 മിനിറ്റിൽ അവളെന്നെ വിളിച്ചു....

എന്താ നിഖിലേട്ടാ???

ഞാൻ കുറച്ചു നേരം മിണ്ടിയില്ല....

അവൾ വീണ്ടും ചോദിച്ചു.... എന്താപറ്റിയെ.... എന്തേലും പ്രശ്നം ഉണ്ടോ? വരില്ലേ?

ഞാൻ ഒരു ദീർഘശ്വാസം

💬 Comments

View all comments