0%

Chapter Title : അപർണ എന്ന അപ്സരസ്സ് 4 [Kamadhevan]

Author : KAMADHEVAN Read All Parts 63.4K

ഇനി എന്ത്ചെയ്യും എന്ന് ആലോചിച്ചുനിന്നപ്പോൾ ആണ് ഒരു ഐഡിയ തോന്നിയത്..... മൊബൈൽ ഫ്ലാഷ് കത്തിച്ചു ചുറ്റും നോക്കി....അവിടെ പോർച്ചിൽ ഒരു വശത്തു ഒരു തോട്ടി ചാരി വെച്ചിട്ടുണ്ട്.... ഞാൻ അതെടുത്തു എന്നിട്ട് ജനൽ പാളി തുറന്ന് അതിലെ അകത്തേക്ക് കടത്തി അവളുടെ ചന്തിയിൽ ഒരു കുത്തുകൊടുത്തു....

പെട്ടന്നവൾ ഞെട്ടി എണീച്ചു.... എന്തോ ഭാഗ്യം ഒച്ച വെച്ചില്ല.... എന്താ ഇവിടെ സംഭവിക്കുന്നെ എന്ന് ആലോചിച്ഛ് കണ്ണും തീരുമ്മി എണീച്ചു.... എന്നിട്ട് ജനലിലൂടെ പുറത്തേക്ക് നോക്കി....

കോമയിൽ നിന്ന് എണീച്ച പോലെയാ എനിക്ക് തോന്നിയത്...😂😂 കണ്ണും തീരുമ്മി ജനലിനരികിലേക്ക് വന്നു....

കുറെ നേരയോ വന്നിട്ട്?? ഞാൻ അറിയാതെ ഉറങ്ങി പോയി.... സോറി നിഖിലേട്ടാ....

ഞാൻ ഒന്നും പറയാതെ ചിരിച്ചു....

അവൾ മുട്ടുകുത്തി ഇരുന്നു.... എന്റെ കൈകൊണ്ട് ഞാൻ ജനലിനകത്തു കൂടെ അവളുടെ മുഖം കോരി എടുത്തു... അതൊരു താങ്ങായി എന്നവണ്ണം അവൾ എന്റെ കയ്യിൽ തല ചായ്ച്ചു കിടന്നു....

ഞാൻ കുറച്ചു നേരം അങ്ങനെ നിന്ന് വീണ്ടും അവളെ വിളിച്ചെണീപ്പിച്ചു.... ജനാലഴികളിലേക്കാവളുടെ മുഖം ചേർത്ത് നെറ്റിയിൽ ചുമ്പിച്ചു... ഇനി മതി ഉറക്കം ഒക്കെ.... നീ ഇത് കഴിക്ക് എന്ന് പറഞ്ഞു ഞാൻ ഉണ്ടാക്കിയ പുഡിങ് കൊടുത്തു.... അവൾ എന്നെത്തന്നെ ഒരുപാട്‌നേരം മിണ്ടാതെ നോക്കിനിന്നു. ..

എത്രെ നാളായി കണ്ടിട്ട്..... മിസ്സ്‌ യു സൊ മച്ഛ് നിഖിലേട്ടാ.....

ഞാൻ പറഞ്ഞു മിസ്സ്‌ യു ടൂ. .. ഞാൻ ഇപ്പൊ വന്നില്ലേ.... കുറച്ച്നേരം ഇവിടെ ഉണ്ടാവും ചെയ്യും..... നീ വിഷമിക്കാതെ ഇത് കഴിക്ക്....

അവളെക്കൊണ്ടത് കഴിപ്പിച്ചിട്ട് അവൾക്കു കൊണ്ടുവന്ന ചോക്ലേറ്റ്റ് പിന്നെ ഐസ്ക്രീം

💬 Comments

View all comments