Chapter Title : അപർണ എന്ന അപ്സരസ്സ് 4 [Kamadhevan]
കാര്യം.....അതൊന്നും സാരല്ല.....പോട്ടെ......
അവൾ എന്നെ ആശ്ചര്യത്തോടെ നോക്കി.....
“എന്നോട് ഒട്ടും ദേഷ്യല്ല???? ചിണുങ്ങിക്കൊണ്ട് ചോദിച്ചു അവൾ....
ഞാൻ പറഞ്ഞു എന്റെ മണ്ടൂസേ ഇതൊന്നും കാര്യമാക്കണ്ട....ഒന്നും ഉണ്ടായില്ലല്ലോ.... എന്റെ കുഞ്ഞിന്റെ ഡ്രസ്സ് ഒന്ന് മാറിയല്ലേ ഒള്ളു.... അത് ആ ചേട്ടൻ നോക്കാൻ വേണ്ടി വന്നതും അല്ലല്ലോ..... അബദ്ധത്തിൽ പറ്റിയതല്ലേ.....
ഇതും പറഞ്ഞു ഞാൻ അവളുടെ മണ്ടക്കൊരു കിഴുക്ക് കൊടുത്തു.....
അവൾ ചിരിച്ചുകൊണ്ട് ഒരു നീണ്ട ശ്വാസം വിട്ടു.....
ഇപ്പോളാണെനിക്ക് സമാധാനം ആയത്..... എന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചു.....
ഞാൻ അവളെ കെട്ടിപിടിച്ചുകൊഞ്ചിച്ചുകൊണ്ട് മുഖം കൈകളിൽ കോരി എടുത്ത് നിറയെ ഉമ്മ കൊടുത്തു.....
കുറച്ചു നേരം ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടിയില്ല.
അവൾക്ക് പറയാനുള്ളതെല്ലാം ഒടുവിൽ ആരോടും മറച്ചുവെക്കാതെ പറഞ്ഞതിന്റെ ഒരു വലിയ ആശ്വാസം അവളുടെ മുഖത്ത് ഉണ്ടായിരുന്നു.
എനിക്ക് ആണെങ്കിൽ…
ഇത്രയും നാൾ അവൾ ഒറ്റയ്ക്ക് ചുമന്നുനടന്നിരുന്ന കാര്യങ്ങൾ ഇന്ന് എന്റെ മുന്നിൽ തുറന്ന് പറഞ്ഞതിന്റെ സന്തോഷം.
അവളെ കുറിച്ച് അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിഞ്ഞെങ്കിലും, അതിനേക്കാൾ കൂടുതൽ അവൾ എന്നെ വിശ്വസിച്ചു എന്ന തോന്നലായിരുന്നു എനിക്ക്.
ഞാൻ അവളുടെ തലയിൽ പതിയെ കൈവെച്ചു.
“ഇപ്പോൾ മനസ്സ് കുറച്ചെങ്കിലും ഒക്കെ ആയോ?”
അവൾ എന്റെ നെഞ്ചിലേക്ക് ചാരിക്കിടന്ന് തലയാട്ടി.
“മ്മ്…”
“കരയുന്നില്ലല്ലോ ഇനി?”
“ഇല്ല.”
“പേടിയുമില്ലേ?”
“ഇല്ല.”
“എന്നാൽ ചിരിക്ക്.”
അവൾ മുഖമുയർത്തി എന്നെ നോക്കി.
“എന്തിനാ?”
“എന്റെ അപ്പൂസിന്റെ ചിരി കാണാൻ.”
അവൾ ചുണ്ടുകൂർപ്പിച്ച് എന്നെ നോക്കി.
“നിഖിലേട്ടന് വേറെ പണിയൊന്നുമില്ലേ?”
“ഇല്ല. ഇന്നത്തെ ജോലി നിന്നെ ചിരിപ്പിക്കലാണ്.”
അവൾ ചിരിച്ചു.
“എന്നാൽ ഞാൻ ചിരിക്കില്ല.”
“എന്നാൽ
💬 Comments
View all comments