Chapter Title : അപസര്‍പ്പക വനിത 1
കാര്‍ മാഡത്തിന്റെ അടുത്തെത്തി. മാഡം വേഗത്തില്‍ ചുറ്റും നോക്കി പരിസരത്ത് ആരും തങ്ങളെ വീക്ഷിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തികൊണ്ട് കാറിന്റെ പിന്‍ സീറ്റില്‍ കയറി.
"..ഗുഡ് ആഫ്റ്റെര്‍ നൂണ്‍ .മാഡം....യാത്ര സുഖമായിരുന്നോ....???.
"....യ്യാ...ഇറ്റ്സ് അ വണ്ടര്‍ഫുള്‍ കോണ്‍ഫ്രേന്‍സ്സ്....പലരും നമ്മുടെ ആശയത്തോട് അടുത്ത് വരുന്നുണ്ട്....അത് നമുക്ക് ഭാവിയില്‍ ഉപകരിക്കും.....".
"...യെസ്സ് മാഡം...".
"...സാധനം എടുത്തീട്ടുണ്ടല്ലേ....".
"...യെസ്സ് മാഡം....". ഞാന്‍ വാനിറ്റി ബാഗില്‍ നിന്ന് സെമി ഓട്ടോമാറ്റിക്ക് പിസ്റ്റള്‍ പുറത്തെടുത്തു. മാഡം അത് എന്റെ കയ്യില്‍ നിന്ന് വാങ്ങി.
"..ഇതു.ഫുള്‍ ലോഡല്ലേ...വൈഗ.".
"...അതേ മാഡം...".
ഞാന്‍ പറഞ്ഞീട്ടും മാഡം അതിന്റെ കാട്രിജ്ജ് ഊരി പരിശോദിച്ചു. മാഡം അങ്ങനെയാണ്, എത്ര അടുപ്പമുള്ളവരാണെങ്കിലും ഇത്തരം കാര്യത്തിനിറങ്ങുബോള്‍ ആരേയും അങ്ങ് കണ്ണടച്ച് വിശ്വസിക്കില്ല.
"...ഞാന്‍ അയച്ചു തന്ന പ്ലാന്‍ നിങ്ങള്‍ പഠിച്ചില്ലേ...".
"...യെസ്സ് മാഡം....പക്ഷേ...മിനിസ്റ്ററുടെ പയ്യന്‍ എന്നൊക്കെ പറയുബോള്‍ വലിയ സെക്യൂരിറ്റി കാണില്ലേ....".
"...വൈഗ...അവന്‍ രാത്രി പെണ്ണ് പിടിക്കാന്‍ പോകുബോള്‍ സെക്യൂരിറ്റിനെ ഒപ്പം കൊണ്ടുപോകും.....എന്ന് തോന്നുന്നുണ്ടോ...".
"...ശരിയാണ്...പക്ഷേ...സെക്ക്യൂരിറ്റീസ്സ് ഷാഡോ വാച്ചിങ്ങ് നടത്തുനുണ്ടെങ്കിലോ....".
"...അതിനെ ഓവര്‍കം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയണം.....ഈ മൂന്ന് ദിവസ്സത്തെ വാച്ചിങ്ങില്‍ അങ്ങനെ വല്ലതും കണ്ടോ നിങ്ങള്‍.....".
"...ഇല്ലാ...മാഡം...".
"...പിന്നെ എന്തിന് ആവശ്യമില്ലാത്തത് സംസാരിക്കുന്നു....വൈഗാ....".
"...സോറി മാഡം....".
ഷേര്‍ളി മാഡം പിന്നെ അതിനെ കുറിച്ച് ഒന്നും സംസാരിച്ചില്ല. പുറത്തേക്ക് നോക്കി കോരിചൊരിയുന്ന മഴ നോക്കി ഇരുന്നു. കാര്‍ നഗരത്തിലേക്ക് കുതിച്ച് പാഞ്ഞുകൊണ്ടിരുന്നു. വിദൂരകാഴ്ച്ചക്ക് മഴ തടസ്സമാണെങ്കിലും അതി വിദ്ധഗ്ത്തമായാണ് കാദ്ദറിക്ക വണ്ടിയോടിക്കുന്നത്.
"...കാദ്ദറേ....ഇനി കുറേ നേരമുണ്ടോ....???".
"...ഒരു അരമണീക്കൂര്‍ കാണും....മാഡം....".
കാര്‍ മുന്നോട്ട് ചീറിപായ്ക്കുന്നതിനിടയില്‍ കാദ്ദറിക്ക പറഞ്ഞു. ഷേര്‍ലി മാഡം അതിനുത്തരം നല്‍കിയില്ല. അവര്‍
💬 Comments
View all comments