← Back to അപസര്‍പ്പക വനിത 1

Comments

അപസര്‍പ്പക വനിത · approved reader discussion

Anil • 2017-05-01 18:27

Very very thrilling story. Congradulations

കട്ടബൊമ്മന്‍ • 2017-04-21 11:31

ഒരു സിനിമ പോലുണ്ട്...........ഒരു Masaala action triller

jithu • 2017-04-18 06:55

Ethenkilum horror kambi kadhayundakil.arenkilum enikk onnu paraju tharumoo?

Lisy • 2017-04-15 10:09

Waiting next part ..

ജെസ്സി ആന്റണി • 2017-04-14 20:48

ത്രില്ലിംഗ് ആയിട്ടുള്ള ഒരു സെക്സ് സ്റ്റോറി.നന്നായി എൻജോയ് ചെയ്തു. സ്നേഹവും, കാമവും, പ്രതികാരവും എല്ലാം ഉണ്ട്. ഒരു സിനിമ പോലെ. അഭിനന്ദനങ്ങൾ.

dracula- king of love • 2017-07-06 10:57

GD comments

കട്ട കലിപ്പൻ • 2017-04-13 07:44

അടിപൊളി.. ഓരോ സന്ദര്ഭങ്ങളുടെയും വിവരണം എനിക്ക് നന്നായി ബോധിച്ചു.. ഞാൻ ശിഷ്യത്വം അപേക്ഷിക്കുന്നു.. ഗുരോ..

manuraj • 2017-04-12 19:40

priyappetta kirathaaa... Nice.... einikkumkoodi oru roll tharane, vrdivekkan ariyam....

കട്ടപ്പ • 2017-04-12 01:48

ഏപ്രിൽ 28 vare കട്ടപ്പ ഫ്രീയാണ്, കിരാതാ. ചെറിയ റോളുകൾ ഏറ്റെടുക്കാൻ തയ്യാറാണ്‌..5"11 ഹൈറ്റ്, 86 kg വെയിറ്റ്.. താടിയില്ലാ.. നന്നായി വെടിവെക്കും

Susan • 2017-04-11 09:42

Story kollam best kambi noval Oru request unde kuduthal lesbian sex ulpeduthamo mattu sex pole enna nallathayirunnu bz atharam kathakal kambikuttanil valare kuravan athram category wait cheyunne enne pole ullavarke Oru avesham mane ithupole ulla kathakal thanks lot ...,

oh • 2017-04-09 20:09

ഗണ്ണിന്റെ പേര്,ഗൂർഖാ രാംസിംഖ്,കറുത്ത അംബാസിഡർ കാർ ഈ വിശേഷണമൊക്കെ ആവർത്തിച്ച് വന്നത് അരോചകമായി തോന്നി

Akh • 2017-04-09 02:11

Kadha adipoli.oru action thriller kanda pole.avatharanam super.adutha bagathinayi kathirikunu.

Aisha pokar • 2017-04-09 00:48

Can you ad me as a character of this story.. it's amazing creation.. same like as a Hollywood thriller

Shahana • 2017-04-08 20:56

Ho..... E kadha vere level aanu

Kunjan • 2017-04-08 19:35

Super

kannan • 2017-04-08 17:55

Its an amazing story Hat's off you

ഡോ. കിരാതൻ • 2017-04-08 16:52

അല്ലാ... Dr. Sasi mbbs കുറിച്ചെഴുതിയാൽ മുപ്പര് നുമ്മെ പിടിച്ച് ... പോ സാത്താൻ..... പുറത്തേക്കെന്ന് പറഞ്ഞ് പിടിച്ച് കമ്പിക്കുട്ടനിൽ നിന്ന് പുറത്തക്വോ....

chithra • 2017-04-08 17:14

katha nannayi, enikum thudarnulla partsil role tharamo, kure kalathe aagrahamane

ഡോ. കിരാതൻ • 2017-04-08 19:50

ചിത്രയുടെ ക്യാരക്റ്റര്‍ അറിഞ്ഞാലേ എഴുതാന്‍ പറ്റൂ.. പിന്നെ കമ്പി ഉണ്ടാകും... അന്നേരം എന്റെ കുത്തിന്‌ പിടിക്കാന്‍ വരരുത്...ഹഹഹഹഹ

chithra • 2017-04-08 21:31

ath kuzhapamilla

കട്ടപ്പ • 2017-04-08 16:17

Android ൽ നല്ലത് മംഗ്ലീഷ് keybord ആണെന്ന് തോന്നുന്നു.. pc യിൽ Google input tools try ചെയ്യാം, 100% പെർഫെക്റ്റ്‌ ആണോ എന്ന കാര്യത്തിൽ ഡൌട്ട് ഉണ്ട്.. പിന്നെ സ്റ്റോറി ഒന്നൊന്നര സ്റ്റോറി aayi. സൂപ്പർ ..

ഡോ. കിരാതൻ • 2017-04-08 16:24

നന്ദി കട്ടപ്പ ഞാൻ ഇളമൊഴിയിൽ ആണ് ടൈപ്പ് ചെയ്യുന്നത്

chithra • 2017-04-09 09:42

kuzhapamilla kirathan chetta, engalu engene venelum ezhuthiko,poorna swathanthryam und

Kuttappi • 2017-04-08 15:15

കമ്പികുട്ടന്‍.നെറ്റില്‍ ഒഴുകുന്ന ചോര......... Vaynakidyal kallu kadi agunna dailogue.... Anyway oru complete action thriller movie kandirangiya feel und e katha vayichappol.... Adutha bhagam udane upload cheyane

ഡോ. കിരാതൻ • 2017-04-08 16:27

ഒഴുകുന്ന ചോര ഇല്ലെങ്കിൽ ആഗതാക്രിറ്റി ലൈനാകും ഇമ്മക്ക് കോട്ടയം പുഷ്പ്പനാഥ് ലൈനാ നല്ലത് വെടി കൊണ്ടാൽ ചോര കുടുകുടാന്ന് ഒഴുകണം ഹഹഹ

Tution • 2017-04-09 03:07

CARPETHIYAN malanirakalil koodi chandran ethi nokki ??!! Maxin style aayaalo ??!!

ഡോ. കിരാതൻ • 2017-04-08 11:33

കൂട്ടരേ... അപസര്‍പ്പക വനിതയുടെ അടുത്ത ഭാഗം എഴുതി തുടങ്ങണം. എതു ടൈപ്പിങ്ങ് സോഫ്റ്റ്‌വെയര്‍ ആണ്‍ നിങ്ങള്‍ ഉപയോഗിക്കുന്നത്. ഞാന്‍ ആദ്യം വരമൊഴിയാണ്‌ ഉപയോഗിച്ചീരുന്നത്. അതില്‍ "ണ്ട" എന്ന വാക്ക് വലിയ പ്രശ്നം ഉണ്ടാക്കീരുന്നു. അതിനാല്‍ ഇപ്പോള്‍ ഞാന്‍ ഓണ്‍ലൈനില്‍ ഇളമൊഴിയിലാണ്‌ ഇപ്പോള്‍ ടൈപ്പ് ചെയ്യുന്നത്. പക്ഷേ "ല്ല" " എന്റെ " എന്ന വാക്കുകള്‍ വലിയ പ്രശ്നമാണ്‌. ബുദ്ധിയും വിവേകവും ഉള്ളവരും സുന്ദര സുന്ദരികളുമായ വായനക്കാരില്‍ നിന്ന് അഭിപ്രായത്തിനായി കാത്തിരിക്കുന്നു. ഡോ.കിരാതന്‍

യമുന • 2017-04-08 12:35

ആൻഡ്രോയിഡിൽ ആണേൽ മംഗ്ലീഷ് കീബോർഡ് pinne ഗൂഗിൾ മലയാളം ഇൻഡിക് കീബോർഡ്... കഥ സൂപ്പർ കിരാതൻചേട്ടൻ പൊളിച്ചു.... എനിക്ക് ഏറ്റവും ഇഷ്ടം ആയതു ഓരോരോ നേമ്സ് ആണ്. നല്ല ഗാഭീംര്യം ഉള്ള പേരുകൾ. എപ്പോഴാണ് ശശിdottarടെ intro..... ???? നെക്സ്റ്റ് പാർട്ടിനായി വെയ്റ്റിംഗ്

ഡോ. കിരാതൻ • 2017-04-08 16:31

യമുനേ ഭാരതത്തിന്റെ മാനസ പുത്രി.... നീയാണെ സത്യം.... ഞാൻ പൊരിക്കും... ഉറക്കം കളഞ്ഞ്എഴുതും ... നല്ല കട്ടക്ക്....

രാവണൻ • 2017-04-08 12:51

dr കിരൂ അഭിനന്ദനങ്ങൾ ഗൂഗിൾ indic ഉപയോഗിക്കും...ഒരു ഇഷ്ടമായി നന്നായി എഴുത്തു....ആശംസകൾ......

ഡോ. കിരാതൻ • 2017-04-08 16:28

ഗൂഗിളിൽ ഇന്ഡിക്ക് പിസി യിൽ വർക്ക് ചെയ്യുമോ

രാവണൻ • 2017-04-08 18:30

ഇല്ല

chithra • 2017-04-08 08:20

ente 'mulakothiyane' kandavarundo

alby • 2017-04-08 10:16

Athaaraa ath

ഡോ. കിരാതൻ • 2017-04-08 12:45

ഈ മുലകൊതിയൻ ആരാ ചിത്രേ

chithra • 2017-04-08 13:22

ente oru anubavam birthday party enna peril ettayala, baaky edamennu paranjirunu but no idea

Aisha pokar • 2017-04-09 00:44

Can you ad me as a character of ur story

alby • 2017-04-17 07:56

Dr kirathan enneyum koottam story IL

alby • 2017-04-08 08:01

Dr.kirathan ningal proov cheythu ningalkku pattumennu.aa ningalano munpe????. Kadha kidu.oru Hollywood padam aakkan pattiya story.kambikkuttanile ellarum undallo.ini aarokke kanumo aavo

benzY • 2017-04-08 02:52

Polichu .....

ഡോ. കിരാതൻ • 2017-04-08 13:18

എന്റെ കഥ ഇഷ്ടപ്പെട്ടു എന്ന് തുറന്ന് പറഞ്ഞതില്‍‌ അതിയായ സന്തോഷം അറിക്കുന്നു

Prince of darkness • 2017-04-08 00:54

Kirathan super sasiyeyum saviereyum enneyum ithil ulpeduthumennu karuthiyilla pakshe sathane kullan akaruthayirunnu irutt evideyumethum andhakarathinte aa rajakumarane pole ente lifelum bold anu njan enthu vetty thurannu parayum enne underworld don akumennu karuthiyilla anyway super kirathan adutha part ethayalum ente avasanamakumlle wait for nxt part savier anna parannathinellam map chodikkunnu masterodum pinne ulla alude pere ormayilla ayalodum

ഡോ. കിരാതൻ • 2017-04-08 16:40

പ്രിൻസ് ഓഫ് ഡാർക്ക്നെസ്സ് എന്ന ലൂസിഫർ ; ഇദ്ദേഹം ഒരു സയന്റിസ്റ് ആണ്. ചുരുങ്ങിയ ചിലവിൽ മേത്ത് ഉണ്ടാക്കാനുള്ള എളുപ്പവഴി കണ്ടു പിടിച്ച്. ലോ കോസ്റ്റിൽ ലാർജ്‌ സ്കൈൽ മയക്കുമരുന്ന് നിർമ്മാണം. ചിലവഴിക്കാൻ വേണ്ടി ബ്ലാക്ക് മാസ്സ് നടത്തിരുന്നു.

ഡോ. കിരാതൻ • 2017-04-08 16:41

അങ്ങനെ യാണ് aa കഥപാത്രത്തിന്റെ സ്വഭാവം

GT • 2017-04-08 00:22

Dr. kirathan കൊള്ളാം സൂപ്പർ പാർട്. കുടുക്കൻ അവതരണം. സ്പെല്ലിംഗ് mistakes ഒഴിവാക്കിയാൽ കൂടുതൽ മനോഹരം ആകും അടുത്ത പാര്ടുകളും ഇതുപോലെ സാഹസികത നിറഞ്ഞതായിരിക്കും എന്നു കരുതുന്നു}

പാവം ഞാൻ • 2017-04-08 00:02

Polich muthe polich

കള്ളന്‍ • 2017-04-07 23:07

സൂപര്‍ സ്റ്റോറി വെടിവെപ്പില്‍ എനിക്ക് ഒരു വീഡിയോ ഗെയിം കളിക്കുന്ന ഫീല്‍ അനുഭവപ്പെട്ടു. നമ്മുടെ നെഞ്ചത്ത് കൊണ്ട തീര്‍ന്നു. പിന്നെ എനിക്കിഷ്ടപ്പെട്ട കഥാപാത്രം Dr.Sasi M.B.B.S ആണ്. ആളിനെക്കുറിച്ച് പറഞ്ഞപ്പോഴേ എനിക്ക് രോമാഞ്ചം ഉണ്ടായി. അത്രത്തോളം ആ പേരിനെ ഉയര്‍ത്തിയിട്ടുണ്ട്. സാത്താന്‍ സേവിയന്റെ രൂപവും സ്വഭാവവും നന്നായിട്ടുണ്ട്. പ്രിന്‍സ് ഓഫ് ഡാര്‍ക്നെസ്സ് പേരിനു പറ്റിയ ഗുണ്ടാ തലവന്‍. ഡോ. കിരാതന്‍ ഒരു തോക്ക് സ്പെഷ്യലിസ്റ്റ് ആണോ... തോക്കുകളുടെ വര്‍ണന സൂപര്‍ ആയിട്ടുണ്ട്. ഒരപേക്ഷ Dr.Sasi M.B.B.S നെ ഉപേക്ഷിക്കരുത്. സഹികൂല.... കഥയുടെ അടുത്ത പാര്‍ട്ടിനായി കാത്തിരിക്കുന്നു.

GANGÀ • 2017-04-07 22:49

Ethagu superattaaaaa. Teernnupokallennu tonny vaichappoo.

പങ്കാളി • 2017-04-07 22:18

മാസ്റ്റർ പറഞ്ഞത് പോലെ..... ഇത് വായിക്കുമ്പോൾ, കീരു അണ്ണൻ ഇത്രയും ദിവസം വെറുതെ കളഞ്ഞു എന്നുള്ള വിഷമം മാത്രമേ ഉള്ളൂ..., 1st part വായിച്ചപ്പോൾ ഉണ്ടായതിനേക്കാൾ വിഷമം ആണിപ്പോൾ.. അണ്ണാ ആറ്റം കഥകൾ എഴുതാനുള്ള സമയം നിങ്ങൾ കളഞ്ഞു ??...., പോയ കാര്യം ആലോചിച്ചു കരഞ്ഞിട്ട് കാര്യമില്ലല്ലോ... ബാക്കി കൂടി എഴുത്... പ്രിൻസ് of darkness വന്നപ്പോൾ ശെരിക്കും ഞെട്ടി... അത്‌ പറഞ്ഞിരുന്നില്ലല്ലോ.... ഇങ്ങനെ പ്രതീക്ഷിക്കാതെ... ഞാൻ അറിയാതെ പങ്കാളി എങ്ങാനും വരുമോ.... എന്നാലും അവള് വല്ലാത്ത ഒരു തിരിപ്പാ തിരിച്ചത്...., ആ ചെറുക്കന്റെ സ്ത്രീധനം പോയി അല്ലേ.... ???

സാത്താൻ സേവ്യർ • 2017-04-07 22:07

കലക്കി കിരാതൻ നിങ്ങൾ തികച്ചും മറ്റുള്ള എഴുത്തുകാരിൽ നിന്നും വളരെ വ്യത്യസ്തനാണ്. മനോഹരമായ കഥ. തുടരുക...

Kambi Master • 2017-04-07 21:33

ഡോ. കിരാതന്‍, ഈ കഥ ഞാന്‍ മൊത്തവും വായിച്ചു. അതിന്റെ കാരണം താങ്കള്‍ എന്നെ ഇതില്‍ ഒരു ക്യാരക്ടര്‍ ആക്കും എന്ന് പറഞ്ഞതിന്റെ ആക്രാന്തം മൂലമാണ്. ഡോക്ടര്‍ ശശി, സാത്താന്‍ സേവ്യര്‍, പ്രിന്‍സ് ഓഫ് ഡാര്‍ക്ക്നെസ്സ് എന്നിവരൊക്കെ വന്നതോടെ ഞ്യാനും വരും..വരുവോടെ?? എന്തരായാലും ആ ഒരു ആഗ്രഹത്തോടെ അല്ല അത്യാര്‍ത്തിയോടെ അടുത്ത ഭാഗത്തിന് കാക്കുന്നു. ഇനി ഈ ഉള്ളവന്റെ വക ഒന്ന് രണ്ട് അയിപ്രായങ്ങള്‍: 1. കഥ അതിസാഹസികത ഉള്ളതും ഒരു ഹൈ ബജറ്റ് സിനിമ പോലെ വിപുലവുമാണ്. അതുകൊണ്ട് സരസങ്ങളായ മുഹൂര്‍ത്തങ്ങള്‍ കൂടുതല്‍ ചേര്‍ക്കാന്‍ ശ്രമിക്കണം. പിരിമുറുക്കം ഉണ്ടാക്കുന്നതിനൊപ്പം ഒരു സമാധാനവും വേണ്ടേ? 2. അക്ഷരത്തെറ്റുകള്‍ ഉണ്ട്. അത് ടൈപ്പിംഗ് പ്രശ്നമാണ്..കഴിവതും പരിഹരിക്കാന്‍ നോക്കുക. 3. ഇടയ്ക്ക് അല്പം തിടുക്കം കൂടിയതുപോലെ തോന്നി..തോന്നലാണ്. അവസാനമായി ഒരു ചോദ്യം; ഈ ചോദ്യം കഴിഞ്ഞ തവണ പങ്കാളി ചോദിച്ചതാണ്.. ഇത്രയ്ക്ക് കഴിവുള്ള താങ്കള്‍ തന്നെ ആണോ മുന്‍പ് മുഴുവന്‍ സമയവും പരനാറി കഥകള്‍ എഴുതിക്കൊണ്ടിരുന്നത്? തള്ളെ നിങ്ങള് പൊളപ്പന്‍ എഴുത്തുകാരനാണ്‌.. അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള രചയിതാവ്.. ആ അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കുന്നു...

ഡോ. കിരാതൻ • 2017-04-08 13:15

മാസ്റ്ററേ നന്ദി..... സ്പെല്ലിങ്ങ് മിസ്റ്റേക്ക്സ് എനിക്ക് ഒരു പ്രോബ്ലം‌ ആണ്‌. സത്യം‌ പറഞ്ഞാല്‍‌ ചില വാക്കുകള്‍‌ എഴുതുബോള്‍‌ ഇത് അങ്ങിനെ തന്നെയാണോ ശരിയായി എഴുതേണ്ടതെന്ന സം‌ശയമാണെപ്പോഴും‌. മലയാളികളുടെ ഒരു പ്രശ്നവും‌ അതു തന്നെയാണ്‌. വായന മരിച്ചു. അതിനാല്‍‌ വാക്കുകളുടെ സ്പെല്ലിങ്ങില്‍‌ വലിയ സംശയമാണ്‌. താങ്കള്‍‌ എതിലാണ്‌ റ്റൈപ്പ് ചെയ്യുന്നത്. എന്റെ കഥ ഇഷ്ടപ്പെട്ടു എന്നു പറഞ്ഞതില്‍‌ വളരെ സന്തോഷം‌ ഉണ്ട്. അനുമോദനങ്ങള്‍‌ക്ക് നന്ദി.

ഡോ. കിരാതൻ • 2017-04-08 13:23

മാസ്റ്ററ്‌ പറഞ്ഞ മാതിരി ഇത്തിരി തിടുക്കം‌ കൂടി. അത് കറക്റ്റായി മനസ്സിലായി അല്ലേ. എഴുതുന്ന ആള്‍‌ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍‌ പറ്റും‌. രണ്ടു ദിവസ്സം‌ ഉറക്കം‌ കളഞ്ഞെഴുതിയതിന്റെ നല്ല ക്ഷീണം‌ ഉണ്ടായിരുന്നു. അതാ തിടുക്കം‌ ഇത്തിരി കൂടിപോയത്.

Anish • 2017-04-07 20:49

Wow...... aparam.....

King AJITH • 2017-04-07 20:11

entonanna ithu. oru hollywood movie kanda feel.

Tution • 2017-04-09 03:09

YES THANNE BRO ......polichu kirathan

കരയോഗം പ്രസിഡന്റ് • 2017-04-07 17:34

കഥ നന്നായിട്ടുണ്ട്. തുടരുക...

കള്ളന്‍ • 2017-04-05 23:35

കിരാതന്‍ സര്‍ താങ്കളുടെ റൂട്ട് മറ്റിപ്പിടിച്ചതിന് അഭിനന്ദനങ്ങള്‍. കഥ കൊള്ളാം ഇഷ്ടപ്പെട്ടു. വായിക്കാന്‍ ഒരു വെറൈറ്റി തോന്നുന്നുണ്ട്. ക്രൈമും കമ്പിയും നല്ല തീമാണ്. വൈഗ ആര്‍ക്ക് വേണ്ടിയാണ് ഈ ഡയറി എഴുതുന്നതെന്ന് അറിയാനുള്ള ആകാംഷയോടെ.... അത് ഞങ്ങളെ അറിയിക്കുമെന്ന പ്രതീക്ഷയോടെ...

shoN • 2017-04-04 01:16

കലക്കി കിരാതാ.. വെറൈറ്റി.. വേണ്ടതെല്ലാമുണ്ട് ഇതിൽ. കീപ്‌ it up..

ഡോ. കിരാതൻ • 2017-04-04 21:59

നന്ദി... നല്ല വാക്കുകളിൽ പ്രോത്സാഹനം തന്നതിനു

AMBADI • 2017-04-03 23:11

KIARATHANNO ADIPOLI

പാവം ഞാൻ • 2017-04-03 16:16

സൂപ്പർ

Akh • 2017-04-03 15:09

Good story .waiting for next part

വക്കീല്‍ • 2017-04-03 14:11

കിരാതാ, സൂപ്പര്‍ ഇതില്‍ കൂടിതല്‍ വേറെ ഒരു വാക്ക് ഉണ്ടോ , എങ്കില്‍ അത് ഉപയോഗിക്കു . നല്ല കഥ , ഒട്ടും അസ്വാഭാവികത ഇല്ല . ആവശ്യത്തിനു കമ്പി ഉം ഉണ്ട് . നല്ല വിവരണവും . ഇതേ മൂഡ്‌ നിലനിര്‍ത്തുക . ഞങ്ങള്‍ കൂടെ ഉണ്ട് വായനക്കും പ്രോത്സാഹനത്തിനും ആയി .

ഡോ. കിരാതൻ • 2017-04-04 07:06

വക്കിലെ.... എഴുതാം... നിങ്ങളുടെ പ്രോത്സാഹനം ഉണ്ടെങ്കിൽ ഈ കിരാതൻ എഴുത്തും കൈയും കാലും വച്ചെഴുതും.. ഹഹഹ.... നിങ്ങളാണ് നുമ്മ ശക്തി .... വരാൻ പോകുന്ന തിരമാലകൾക്കായി വെയിറ്റ് ചെയ്യൂ.... നിങ്ങൾ വിചാരിക്കുന്ന പോലെ എഴുതാൻ പറ്റുമോന്ന് നോക്കട്ടെ.....

GT • 2017-04-02 20:08

Dr.kirathan supper starting nice presentation.nalla variety and thrilling story.serial pole suspence nirthiyathu kidukkan.waiting for next part

ഡോ. കിരാതൻ • 2017-04-04 10:38

പ്രോത്സാഹനത്തിന് വളരെ നന്ദി..... ഉടനെ അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യാം.... വായനക്കാരനാണ് താങ്കൾ എന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് കൊണ്ട് കിരാതൻ

Shanthi • 2017-04-02 19:33

Kidilol Kidilam Keeru-ji.. Plzz continue.. waiting 4 nxt part..

Subi sudha • 2017-04-02 18:59

കലക്കി ഒരു വെറൈറ്റി സ്റ്റോറി നുമ്മക് ഒരുപാട് ഇഷ്ട്ടപ്പെട്ടു

salu • 2017-04-02 17:52

polichadukki brooooo superb next part udan venam

അപരൻ • 2017-04-02 17:41

പൊളിച്ചു ബ്രോ. വെറൈറ്റി തീമുകളിൽ ജ്ജ് പുലി തന്നേ! ആകെ ഒരു സംശയം മാത്രം.. ഇപ്പഴും ങ്ങള് തന്നെയാ അങ്കമാലീലെ പ്രധാനമന്ത്രി?

Shahana • 2017-04-02 15:28

Ippol ഇവിടെ കഥയെഴുതാൻ കഴവില്ല വ്യക്തികളിൽ ഏറ്റവും മുന്നിൽ thangalaanu. ....Keep it Up

ഡോ. കിരാതൻ • 2017-04-04 10:45

പ്രിയപ്പെട്ട ഷഹാന..... നല്ല വാക്കുകൾകൊണ്ട് പ്രോത്സാഹനം തന്നതിൽ ഞാൻ അതീവ സന്തോഷവാനാകുന്നു... ഞാനിപ്പോഴും എഴുതാൻ പേടിയുള്ള ഒരാളാണ്. രാത്രിയുടെ വശ്യതയിൽ... Aa ചുമ്മാ കുത്തികുറിക്കുന്നതാ ഇതൊക്കെ.... നിങ്ങളാണ് എന്റെ എഴുത്തിന്റെ ശക്തിയും വഴികാട്ടിയും.. നിങ്ങളുടെ നല്ല മനസ്സിന് നന്ദി പറഞ്ഞുകൊണ്ട് കിരാതൻ

Ana's kochi • 2017-04-02 15:26

Super verity..... Kollam.... Please continue...

Kuttappi • 2017-04-02 15:20

ഇറോട്ടിക് ആൻഡ് ത്രില്ലർ,വെറൈറ്റി തീം. കിടിലൻ അവതരണം.

ANU • 2017-04-02 14:32

കിടു

ജോമോൻ • 2017-04-02 14:21

കഥ തകർക്കട്ടെ, എല്ലാ ആശംസകളും..

kurumban • 2017-04-02 14:01

Suuuuuuperb

ഡോ. കിരാതൻ • 2017-04-02 14:05

നന്ദി ബ്രോ