← Back to അപസര്‍പ്പക വനിത 1

Comments

അപസര്‍പ്പക വനിത · approved reader discussion

R. S • 02-04-2017 12:19

അടിപൊളി,  ഒരു ഒരു ഡിറ്റക്റ്റീവ് നോവൽ വായിക്കുന്ന വായിക്കുന്ന ഫീൽ ഉണ്ട്‌,  അടുത്ത പാർട്ട് ഇതിനെക്കാൾ ഉഷാറാക്കി എഴുതു

ഡോ. കിരാതൻ • 02-04-2017 12:46

പ്രിയ മിത്രമേ...

എഴുതൽ തുടങ്ങി.. ...ഉടനെ atithha   അടുത്ത  ഭാഗം ഉണ്ടാകും

benzY • 02-04-2017 11:27

തകർപ്പൻ എഴുത്ത് ......
കിടിലൻ അവതരണം
ഇൻട്രസ്റ്റിംങ്ങ് .............

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

ഡോ. കിരാതൻ • 02-04-2017 13:55

അടുത്ത ഭാഗം ഉടനെ....

പങ്കാളി • 02-04-2017 11:24

എന്റെ പൊന്ന് dr. കീരു അളിയാ...,

എന്താ ഈ കാണണേ... ? ഇങ്ങനെ എഴുതാൻ കഴിവുള്ള നിങ്ങളാണോ..., ഇത്രയും നാൾ വെറുതെ കളഞ്ഞത്... ? ശെരിക്കും ഞെട്ടിച്ചു..., ശ്ശോ.. നിങ്ങൾ എന്നാലും ഇത്രയും days വെറുതെ കളഞ്ഞല്ലോ..., എത്ര നല്ല കഥകളുടെ ടൈം ആണ് വെറുതെ കളഞ്ഞത്.. ഇത് വായിച്ചപ്പോൾ അതാ എനിക്കുണ്ടായ വിഷമം.....

കഥ കിടു..., (കാദർ ഇക്ക അല്ലേ..., കാദ്ദർ അല്ല )

പിന്നെ മാസ്റ്ററിനോട് ഞാൻ നന്ദി പറയുന്നു.....
കീരു തന്നെ പറഞ്ഞല്ലോ master കാരണമാണ് കഥ മാറ്റി എഴുതാൻ പോണെന്ന്...

നല്ല കഥയുടെ ട്രാക്കിലേക്ക് കയറിയ കീരുവിന് എന്റെ അഭിനന്ദനങ്ങൾ....

Dr. കീരു വാഴ്‌കൈ...,

ഡോ. കിരാതൻ • 02-04-2017 12:05

അതാണ്‌ പങ്കാളി....

പുണ്ണ്യത്മാവേ... പങ്കാളി.. കുറച്ച് നാളായല്ലോ  ഇങ്ങോട്ടൊക്കെ .....

അഭിനന്ദനങ്ങൾ ക്ക്‌  നന്ദി... ..
കാദറേ..... നുമ്മ റെഡിയാക്കാം

പങ്കാളി • 02-04-2017 12:35

ജോലിത്തിരക്ക് ആയിരുന്നു ബ്രോ... Project തന്ന് കമ്പനിക്കാർ തേച്ചു..., ഇനി ഉടനെ ഒന്നും വലിയ ജോലി വരില്ല എന്ന് പ്രതീക്ഷിക്കുന്നു...

ഡോ. കിരാതൻ • 02-04-2017 12:47

മല്ലൂസ് ആയിരിക്കും അല്ലേ തേച്ചത്.....

യമുന • 02-04-2017 10:48

Superb.... Waiting for next partttt

ഡോ. കിരാതൻ • 02-04-2017 12:34

നന്ദി.... യമുനേ....

alby • 02-04-2017 10:40

Mr. Kirathan Oru thriller vayichitt feel.nalloru chrome thriller nte feeling ningalude varikalil vyakthamakunnu.good work.pls continue

ഡോ. കിരാതൻ • 02-04-2017 12:35

ആൽബി.... ഇതുപോലെ കിട്ടുന്ന അഭിപ്രായങ്ങളാണ്  എഴുതാനുള്ള  പ്രചോദനം.....

മാത്തൻ • 02-04-2017 10:12

ഒന്നാന്തരം കിരാത..... തുടക്കത്തിലേ നിഗഗൂഢതയും അവസാനത്തെ സസ്പെൻസ് എൻഡിങ്ങും പൊളിച്ചു... താങ്കളിടെ ഭാഷയെ പ്രശംസികത്തെ തരമില്ല...ഒരേസമയം ഇറോട്ടിക് ആൻഡ് ത്രില്ലർ... വൈഗക്ക് വന്ന മെസ്സേജ് വായിക്കാൻ കാത്തിരിക്കുന്നു... എത്രയും പെട്ടെന്ന് അടുത്ത പാർട്ട് പോസ്റ്റ് ചെയ്യണേ

ഡോ. കിരാതൻ • 02-04-2017 12:40

പ്രിയ മാത്താ......

നിറഞ്ഞ വാക്കുകളാൽ  വിരിച്ചെഴുതിയ  എന്റെ പ്രിയ മാത്താ......

ഈ വാക്കുകളിൽ എനിക്ക്  എഴുതാനുള്ള അനേകം ഉർജ്ജം അടങ്ങിരിക്കുന്നു

സാത്താൻ സേവ്യർ • 02-04-2017 10:11

ഗംഭീരമായ തുടക്കം
തുടരുക

ഡോ. കിരാതൻ • 02-04-2017 13:54

തിര്ച്ചയായും...

Ajesh • 02-04-2017 10:07

Soooppr anna sooopper

King AJITH • 02-04-2017 09:52

what a story.
kiratha itanu nigalil ninnum pratheeshichathu.you have a good writing skill. Atu kanda  amma,fetish kathakal ezutanullathalla. wait  for nxt part

ഡോ. കിരാതൻ • 03-04-2017 10:47

ഉടനെ പോസ്റ്റ്‌ ചെയ്യാം

Fayaz • 02-04-2017 09:49

Thakarthu.... super aaayittund... please continue...

aswin • 02-04-2017 09:46

Poli

kichu • 02-04-2017 09:46

തുടക്കം വളരെ ഗംഭീരം വളരെ ത്രില്ലിങ് ആയിട്ടുള്ള സന്ദർഭങ്ങൾ എല്ലാത്തിനും ഉപരിയായി കഥാപാത്രങ്ങളുടെ പേരുകൾ വളരെ ക്ലാസ് ആയിട്ടുണ്ട് പ്രതീക്ഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

ഡോ. കിരാതൻ • 02-04-2017 12:43

ഹായ് കിച്ചു.....

പേടിച്ച് പേടിച്ചാ എഴുതിയത്... ഇഷ്ടാവോന്നറിയില്ലല്ലോ.... ഇനി എന്തായാലും നെഞ്ചു വിരിച്ചങ്ങ് എഴുതാൻ പോകുകയാണ്

Anish Mathew • 02-04-2017 09:33

Kollam....

ഡോ. കിരാതൻ • 02-04-2017 09:14

നിങ്ങളുടെ അഭിപ്രായത്തിനായി കാത്തിരിക്കുന്നു

ജോമോൻ • 02-04-2017 09:23

സാർ, സൂപ്പർ. വെറൈറ്റി തീം. കിടിലൻ അവതരണം. ഷെർലി ഡോക്ടർ ആറടി ഉയരം ഉളള ഒരു വലിയ സ്ത്രീ ആണെന്ന് ഉണ്ടല്ലോ. കവർ പേജിൽ 2 പെണ്ണുങ്ങളും ഒരു പോലെ ഇരിക്കുന്നു. 2ഉം കോളേജ് പിള്ളേരെപ്പോലെ. വൈഗയ്ക്ക് അത് കറക്റ്റ് ആണ്. Coveril കാര്യമില്ല. പറഞ്ഞു എന്ന് മാത്രം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Vin • 02-04-2017 09:34

Super Duper. CONTINUE