0%

Chapter Title : അപൂർവ 2 [Dark Prince]

Author : Dark Prince Read All Parts 488

നീട്ടി ഒരു ഹോൺ അടിച്ചു

എന്റെ പൊന്നു ഏട്ടാ ഇങ്ങനെ വെറുപ്പിക്കല്ലേ

പൊടി നീ വേഗം കയറു  പോയിട്ട് കുറച്ചു പണി ഉള്ളതാ

എന്താണാവോ

ഒന്നുല്ലടോ പുതിയ കോളേജ് പുതിയ പിള്ളേർ ഫ്രിണ്ട്സ് ഒകെ വേണ്ടേ നേരത്തെ പോയി എല്ലാവരുമായി ഒന്ന് പരിചയപ്പെടട്ടെ

ആദി വേഗം വണ്ടി എടുത്തു  ദേവു രണ്ട് സൈടും കാലിട്ട് അവളുടെ നിറമാറുകൾ ആദിയുടെ പുറത്തമർത്തിയാണ് ഇരിക്കുന്നത്

ആദി ഇതൊന്നും മൈന്റ് ചെയ്യാതെ നേരെ ദേവുവിന്റെ സ്കൂളിലോട്ട് വിട്ടു  ദേവു +1നാണ്

ആദി അവളുടെ സ്കൂളിനുമുന്നിൽ ബൈക്ക് നിർത്തിയതും അവനെ കാണാൻ കാത്തിരുന്ന കുറെ പെൺപിള്ളേർ  പുറത്തേക്ക് വന്നു അവരെ വളഞ്ഞു അതിൽ ദേവുവിന്റെ കൂട്ടുകാരി മാളവിക ദേവുവിന്റെ അടുത്തേക്ക് വന്നു

ആദി പോകാൻ നിന്നതും  മാളവിക  ഹായ് ആദിയേട്ടാ

ഹായ്  എന്തുണ്ട് വിശേഷം

സുഖം  ആദിയേട്ടൻ ഫോൺ നമ്പർ ഒന്ന് തരുമോ

മാളവികയുടെ ചോദ്യം കേട്ടതും ദേവുവിന്റെ മുഖം ചുവന്നു  തന്റെ ആദിയേട്ടനാ

അതിനെന്താ തരാലോ എന്നുപറഞ്ഞു ഞാൻ ദേവുവിനെ നോക്കിയതും അവൾ എന്നെ തുറിച്ചു നോക്കി

ഞാൻ ഒരു വളിച്ച ചിരിയും പാസാക്കി  മാളുവിനോട് ദേവൂന്നോട് ചോദിക്കാൻ പറഞ്ഞു പെട്ടന്ന് എസ്‌കേപ്പ് ആയി

ദേവുവിന് ഇഷ്ട്ടമല്ല  ഞാൻ അവളുടെ സ്കൂളിലെ പിള്ളേരുമായി സംസാരിക്കുന്നത്

എന്റെ ചേട്ടൻ കോഴിയാവരുത് എന്നാണ് അവളുടെ പക്ഷം

ഞാൻ പിന്നെ കോഴിയാവനൊന്നും പോകാറില്ലട്ടോ

പക്ഷെ  വായിനോക്കും  ചുമ്മാ ഒരു രസത്തിന് അതും ഇതും ആലോജിച് കോളേജെത്തി

ക്ലാസ്സ്‌ തുടങ്ങിയിട്ടുണ്ട്

ഞാൻ നേരെ പ്രിൻസിപ്പിൾ റൂമിൽ കയറി

Sir  ഞാൻ ന്യൂ ജോയിൻ ആണ്

ആദിത്യൻ അല്ലേ

💬 Comments

View all comments