0%

Chapter Title : അപൂർവ 2 [Dark Prince]

Author : Dark Prince Read All Parts 490

മനസിലായി  മര്യതക്ക് അടങ്ങി ഒതുങ്ങി പഠിക്കാനാണെകിൽ ഇവിടെ തുടരാം  തന്റെ പഴയ കോളേജ് സഹാസമൊക്കെ ഞാൻ കേട്ടിട്ടുണ്ട്  ഇവിടെ അതൊന്നും നടക്കില്ല  ആദ്യമേ പറയാം ഞാൻ സ്‌ട്രിക്‌റ്റാണ്

അച്ഛൻ അമേരിക്കയിലാണ് 2 weeks കഴിയും വരാൻ വിളിച്ചു പറഞ്ഞത് ഇവിടെ എങ്കിലും മര്യാദക്ക് പഠിക്കാനാണ് അതുകൊണ്ട് മാത്രം അയാൾ പറഞ്ഞതൊക്കെ തലകുലുക്കി സമ്മതിച്ചു

ഞാൻ നേരെ ക്ലാസ്സിലേക്ക് പോയി ഇവിടെ ടീച്ചർ വന്നു ക്ലാസ്സ്‌ തുടങ്ങിയിട്ടുണ്ട്

May i coming മിസ്സ്‌

തിരിഞ്ഞു നോക്കിയ ടീച്ചർ ഒരു മിനുട്ട് അവനെ നോക്കി നിന്നു  ഇതാരാ  സ്വർഗത്തിൽനിന്നിറങ്ങിവന്ന ദേവസുന്ദരനോ  ടീച്ചർ കണ്ണടക്കാതെ അവനെ നോക്കി നിന്നു പെട്ടന്ന് ബോധം വന്നതും

ആ കയറി വാ  എന്താണാവോ ഇത്ര ലേറ്റ്

ഞാൻ ഇന്ന് ജോയിൻ ചെയ്തിട്ടൊള്ളു മിസ്സ്‌

എന്താ ഇയാളുടെ പേര്

"ആദിത്യൻ  "

കയറിയിരിക്ക്

ഞാൻ നോക്കിയപ്പോ ലാസ്റ്റ് ബെഞ്ചിൽ ഒരാൾക്കുള്ള സ്ഥലമുണ്ട്  അവിടെ ഇരുന്നു ചുട്ടുമോന്നു നോക്കി ക്ലാസ്സിലെ പെൺപിള്ളേർ മാത്രമല്ല ആൺപിള്ളാരും തന്നെ തന്നെ നോക്കി ഇരുപ്പാണ്

. ഹായ് ഞാൻ അജീഷ്  ഇവൻ പ്രണവ് പിന്നെ അനസ്

ഹായ് ഞാൻ ആദിത്യൻ

അങ്ങനെ വൈകുന്നേരമായപോഴേക്കും എനിക്ക് കുറെ ഫ്രണ്ട്‌സിനെ കിട്ടി അതിൽ എന്റെ വൈബ് ഉള്ളത് ഇവർ നാലുപേർക്കാണ്

അജീഷ് പ്രണവ് അനസ്  ദീപ  ഞങൾ 5 പേരും ഒരു ഗ്യാങായി

ദീപ അവരുടെ ഗ്യാങ്ങിൽ  കയറിക്കൂടാൻ ഒരു കാരണമുണ്ട്

ആദിയെ കണ്ട ഉടനെ ക്ലാസിലുള്ള ഒരുവിധം പെൺപിള്ളേരും അവൻ തന്റേതാണെന്ന് ഉറപ്പിച്ചു അതിലൊരാളാണ് ദീപ

അവന്റെ ഫ്രണ്ട്ഷിപ് നേടിയിട്ട് പ്രണയം പറയാമെന്നു വിചാരിച്ച

💬 Comments

View all comments