0%

Chapter Title : അപൂർവ 2 [Dark Prince]

Author : Dark Prince Read All Parts 492

ദീപ അവന്റെ കൂടെ കൂടിയത്

ഇന്റർവെൽ സമയമായതും ഞാനും അവരും കൂടെ കോളേജ് ഒന്ന് കാണാൻ കറങ്ങി  കുറച്ചു ദൂരം പോയതും  ഞങ്ങളെ  സീനിയർസ് ആണെന്ന് തോന്നുന്നു  കുറച്ചു പേർ വിളിച്ചു

എന്താടാ വിളിച്ചാൽ വരാൻ ഒരു മടി

ഒന്നുല്ല ഏട്ടാ വരുവായിരുന്നു  അനസ്

എന്താടാ നിങ്ങടെ ഒകെ പേര് ?

സത്യം പറഞ്ഞാൽ  റാഗിംഗ് സമയമൊക്കെ കഴിഞ്ഞാണ് ആദി കോളേജിലെത്തിയിട്ടുള്ളത്  പക്ഷെ അവനെ കണ്ടു അസൂയ കയറിയ അവർ മനഃപൂർവം ഒരു പ്രശ്നമുണ്ടാക്കാനാണ് അവൻ ഈ കോളേജിൽ പഠിക്കുന്ന കാലം തങ്ങൾക്കൊന്നും ഒരു പെണ്ണിനേയും സെറ്റാവില്ലന്ന് അവനെ കണ്ടപ്പോഴേ അവർക്ക് തോന്നി

ഞാൻ  ആദിത്യൻ, ഇവൻ  അനസ്, ദീപ, പ്രണവ്, അനീഷ്

നിങ്ങൾക് പാട്ടുപാടാനാറിയാവോ

ഇല്ല .. അനീഷ്

എങ്കിൽ പാടിയിട്ട് പോയാൽ മതി

അതെ ചേട്ടാ ഈ റാഗിങ്ങിന്റെ സമയമൊക്കെ കഴിഞ്ഞില്ലേ ക്ലാസ്സ്‌ തുടങ്ങി  4 മാസമായി

അതിന്  ചെയ്യാൻ പറഞ്ഞാൽ അങ്ങ് ചെയ്‌താൽ മതി കൂടുതൽ കോണക്കേണ്ട

അവൻ പറഞ്ഞത് എനിക്ക് തീരെ ഇഷ്ട്ടമായില്ലെങ്കിലും വന്ന ദിവസം ഒരു സീൻ ഉണ്ടാകേണ്ടന്ന് വച്ചു

ഞാൻ പാടിക്കോളാം  ഏത് പാട്ട് വേണം

ഏതായാലും പാടുമോ

ശ്രമിച്ചു നോക്കാം

ആദിക് പണികൊടുക്കാൻ വേണ്ടി മനഃപൂർവം  അവർ  ഞാൻ ഗന്ധർവനിലെ  ദേവാണങ്ങൾ  പാടാൻ പറന്നു

മൈരന്മാർ  കുറച്ചു പണിയാണ്.....  പാടാം

ഞങ്ങളുടെ വർത്താനം കണ്ടിട്ട് കുറച്ചു കൂട്ടം കൂടിയിട്ടുണ്ട്

പലരും ചിരിക്കുന്നുണ്ട് ചിലർ ഇന്നൊരു അടികാണാം  എന്നാ ലുക്കിൽ വരെ  പെൺകുട്ടികളാണെകിൽ  നമ്മുടെ കോളേജിൽ ഇത്ര വലിയ സുന്ദരനോ എന്ന മട്ടിൽ നോക്കുന്നുണ്ട്

ഞാൻ  പാടാൻ തുടങ്ങി

💬 Comments

View all comments