0%

Chapter Title : അപൂർവ 2 [Dark Prince]

Author : Dark Prince Read All Parts 493

അ അ അ.... അ അ അ..

അ അ അ അ.. അ അ അ അ ...അ അ

ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം

സായാഹ്നസാനുവിൽ വിലോലമേഘമായ്

അഴകിൻ പവിഴം പൊഴിയും നിന്നിൽ

അമൃതകണമായ് സഖീ ധന്യനായ് [ദേവാങ്കണങ്ങൾ]

സല്ലാപമേറ്റുണർന്ന വാരിജങ്ങളും

ശുഭരാഗരൂപിയാം നവനീതചന്ദ്രനും (2)

ചൈത്രവേണുവൂതും അ അ അ അ...അ അ അ

ചൈത്രവേണുവൂതും മധുമന്ത്ര കോകിലങ്ങളും

മേളമേകുമിന്ദ്രനീലരാത്രി തേടവേ [ദേവാങ്കണങ്ങൾ]

ആലാപമായി സ്വരരാഗ ഭാവുകങ്ങൾ

സ ഗ ഗ സ ഗ മ പ മ ധ പ മ പ മ മ ധ നി

സ നി ധ ഗ മ ധ നി ധ മ സ ഗ മ ധ

മ ഗ സ നി ധ പ ധ നി സ പ മ ഗ......

ആലാപമായി സ്വരരാഗ ഭാവുകങ്ങൾ

ഹിമബിന്ദു ചൂടും സമ്മോഹനങ്ങൾ പോലെ (2)

വരവല്ലകി തേടും അ അ അ അ... അ അ അ..

വരവല്ലകി തേടും വിരഹാർദ്രപഞ്ചമങ്ങൾ

സ്നേഹസാന്ദ്രമാകുമീ വേദിയിൽ... [ദേവാങ്കണങ്ങൾ]

പാടി കഴിഞ്ഞതും  ചുറ്റും കൂട്ട കയ്യടി മുഴങ്ങി

അവനോട് പാടാൻ പറഞ്ഞത് ഒന്ന് നാണംകെടുത്താനായിരുന്നെകിലും അവൻ ഇത്രയും നന്നായി പാടുമെന്നറിഞ്ഞില്ല ഇതിപ്പോ ഞങൾ തന്നെ അവനെ വളർത്തിയ പോലെയായി മൂഞ്ചിയ പരുപാടിയായിപ്പോയി

ചെറുപ്പം മുതലേ ഞാൻ നന്നായി പാടും  പ്രേത്യേകിച്ചു പഠിച്ചിട്ടൊന്നുമില്ല

ആദിയുടെ സൗന്ദര്യത്തിൽ കൊതിയോടെ നോക്കിയവർ അവന്റെ പാട്ട് കേട്ടതും അവനിൽ മയങ്ങി വീണു

ചുരുങ്ങിയ സമയം കൊണ്ട് തന്നെ  കോളേജിലെ ഗന്ധർവനായി

💬 Comments

View all comments