0%

Chapter Title : അപൂർവ 4 [Dark Prince]

Author : Dark Prince Read All Parts 266

അതെ.....വേഗം തിന്നിട്ട് എഴുനേറ്റ് പോകാൻ നോക്ക് അല്ലെങ്കിൽ ഈ വാഴ ഇല അതുപോലെ ചുരുട്ടി അണ്ണാക്കിൽ തിരികും..ഞാൻ എന്ന് ദേവു പറഞ്ഞതും

ഇവളെനെന്തിനാ ഇപ്പൊ ഇളകിയെ എന്നാലോചിച്ചു ഞാൻ മേപ്പോട്ട് നോക്കി

അതെ കെട്ടില്ലേ ഞാൻ പറഞ്ഞത് ചെയ്യുമെന്ന് പറഞ്ഞ ചെയ്യും അറിയാലോ

അവൾ വീണ്ടും രഹസ്യമായി പറഞ്ഞു

കള്ളപ്പന്നി ചിലപ്പോ ചെയ്തു കളയും എഴുനേൽക്കട്ടെ

ഭാവം കണ്ടാൽ എന്റെ ചേച്ചിയാണെന്ന് തോന്നും നിനക്ക് ഞാൻ വച്ചിട്ടുണ്ടടി എന്ന് മനസില്കരുതി പെട്ടന്ന് കഴിച്ചു

ആദിമോനെ കുറച്ചൂടെ കഴിക്കാം

വേണ്ട അമ്മായി ഏട്ടന്റെ ലിമിറ്റ്‌ ആയി അതാണ് എഴുന്നേറ്റത് ദേവു പിരികം കൊണ്ട് പോകാൻ ആംഗ്യം കാണിച്ചതും

ഞാൻ പെട്ടന്ന് ഇറങ്ങി ഇവൾ ഇങ്ങനെ തുടങ്ങിയാൽ ശെരിയാവില്ല ആക്ച്വലി അവളെ പ്രശ്നം എന്താണെന്ന് ചോദിക്കണം

ആദി എഴുന്നേറ്റതും കുറച്ചു കഴിഞ്ഞു ദേവൂവും എഴുനേറ്റു പൊയ്

സവിത ദേവുവിനെ പല്ല് കടിച്ചു നോക്കി

എടി തടക്കേ നീ ആരാ എന്റെ ചേച്ചിയോ ഭരിക്കാൻ

അവളെ ചെവിയിൽ നുള്ളി ചോദിച്ചതും

ആവൂ ആദിയേട്ടാ നോവുന്നു വിട്

എങ്കിൽ പറ എന്തിനാ അവിടെന്ന് ഓടിച്ചത് കുറച്ചു നല്ല ഭക്ഷണം കഴിക്കുവായിരുന്നു

അത് ഒന്നുല്ല

ഒന്നുകൂടെ അമർത്തിയതും

നോവുന്നു ആദിയേട്ട നിർത്ത് എന്നും പറഞ്ഞവൾ കരയാൻ തുടങ്ങി

അവളുടെ കണ്ണ് നിറഞ്ഞതും ഞാൻ കൈ എടുത്തു

ആ സവിത അമ്മായി ഏട്ടനെ നോക്കി വെള്ളമിറക്കുന്നത് കണ്ടിട്ട് ദേഷ്യം വന്നു അതാണ്

ഓ അതിപ്പോ എവിടെപ്പോയാലും ഉണ്ടല്ലോ നമ്മൾ അത് മൈന്റ് ചെയ്യാതിരുന്നാൽ പോരെ

പോരല്ലോ ഇത് അമ്മേടെ പ്രായമുള്ള സ്ത്രീ ആണ്

മോശം

വോ നമ്മൾ നമ്മളെ ശ്രദ്ധിച്ചാൽ പോരെ

മ്മ് മ്മ്

ആവൂ ചെവി വേദനിക്കുന്നു എന്ത് പിടുത്തം ആണിത്

ഞാൻ നോക്കുമ്പോ ചെവി ചുവന്നു തുടുത്തിട്ടുണ്ട്

സോറി

സോറി പറഞ്ഞ പോരാ

പിന്നെ...?

ചെവി പിടിച്ചു പൊന്നാക്കിയത് ഏട്ടൻ അല്ലേ അപ്പോ അവിടെ ഒരു ഉമ്മാ താ അപ്പോ മാറിക്കോളും

അവളുടെ കുഞ്ഞുങ്ങളെ പോലെ ആക്ഷൻ ഇട്ടുള്ള വർത്താനം കണ്ടതും എനിക്ക് ചിരിവന്നു

പൊട്ടി വന്ന ചിരിയടക്കി അവളെ തിരിച്ചു ഞാൻ പിടിച്ചു ചുവപ്പിച്ച ആ ചെവിയിൽ പതിയെ ഊതി

പിന്നെ അവിടെ അമർത്തി ചുംബിച്ചു

ദേവു ഒന്ന് വിറച്ചത് ഞാനറിഞ്ഞു

വേഗം അവളിൽ നിന്ന് അകന്നു

നീ ചോദിച്ചത് തന്നു പോരെ

താങ്ക്സ് ഏട്ടാ എന്നും പറഞ്ഞു അവൾ എന്റെ കവിളിൽ അമർത്തി ഉമ്മ

💬 Comments

View all comments