Chapter Title : അപൂർവ 4 [Dark Prince]
ഊണ് കഴിക്കാൻ നേരായി അവരൊക്കെ കാത്തിരിക്കാ....ഇത്രനേരം ഞാൻ ഉറങ്ങിയോ എനിക്ക് തന്നെ അത്ഭുതം തോന്നി
ഞങ്ങൾ വന്നത്കൊണ്ടാണെന്ന് തോന്നുന്നു സദ്യ ഉണ്ട് പലതരം കറികളും
ഇലയിട്ട് അതിൽ ചോറും പലതരം കറികളും വിളമ്പിയതും ഞാൻ ആർത്തിയോടെ കഴിക്കാൻ തുടങ്ങി
പയ്യെ കഴിക്കടാ... അമ്മ
ഞാൻ അമ്മയെ നോക്കിയതും
സവിത അമ്മായി വന്നു അവൻ കഴിക്കട്ടെ ഭക്ഷണം കഴിക്കാനല്ലേ ഉണ്ടാക്കിയത് എന്നുംപറഞ്ഞു കുറച്ചു തോരൻ ഇട്ടതും
അങ്ങനെ പറഞ്ഞു കൊടുക്കമ്മായി ഈ അമ്മക് ഒന്നും അറിയില്ല
ടാ ടാ വേണ്ട അടികൊള്ളും നീ
ദേവുമോളെന്താ ഒന്നും മിണ്ടാതെ
അവള് ഭക്ഷണം കഴിക്കുമ്പോ സംസാരിക്കാറില്ല എന്തെകിലും നമ്മളെങ്ങോട്ട് മിണ്ടണം
ഞാനൊരു കളിയാക്കലോടെ പറഞ്ഞതും
അതിന് ദേവു എന്റെ പുറത്തേക്ക് കൈമുട്ട് വച്ചു തട്ടി
അങ്ങനെ ഒന്നുല്ല അമ്മായി ചുമ്മാ
മ്മ് ഇനി ഇപ്പോ ദേവു മോളെ കല്യാണം നോക്കാമല്ലെ
ഓ അമ്മായി ഞാൻ കുഞ്ഞല്ലേ ഇവിടുത്തെ ചേച്ചിമാരുടെ ഒകെ കഴിയട്ടെ എന്നിട്ടാവാം അപ്പോയെക്കും എനിക്ക് പഠിക്കുകയും ചെയാം
അവൾക്ക് കളക്റ്റർ ആവണമെന്നാ ആഗ്രഹം
അത് നല്ലതാ കുടുംബത്തിലൊരു കളക്ടർ ഉള്ളത്
സവിത ഭക്ഷണം കഴിക്കുന്ന ആദിയെ തന്നെ നോക്കിനിന്നു വെളുത്തു തുടുത്ത അവന്റെ മുഖം ഭക്ഷണം കഴിക്കാൻ ചവക്കുമ്പോൾ ചുവന്നു വരുന്നു
അതിൽ ഒന്ന് കടിക്കാൻ അവന്റെ ചുവന്ന ചുണ്ട് ഒന്ന് കടിക്കാൻ പൂറ് കടിച്ചു വെള്ളം പൊട്ടിതുടങ്ങി
ആദിയെ സവിത നോക്കി വെള്ളമിറക്കുന്നത് കണ്ട ദേവുവിന് കുശുമ്പ് കയറി
അമ്മായി കുറച്ചു അവിയൽ എടുത്ത് തരുമോ
എന്ന് ഉറക്കെ ചോദിച്ചതും
സവിത ഒന്ന് ഞെട്ടി വേഗം എടുത്ത് കൊടുത്തു
💬 Comments
View all comments