0%

Chapter Title : അപ്പി ബിജു [അമവാസി]

Author : Kambikathakal Read All Parts 3.7K

: പാപ്പം

മായ : ba കുടിച്ചോ...

മ്മ്.. മ്മ്. മ്മ് മുല വായിൽ ആക്കി വലിച്ചു കുടിച്ചു

പിറ്റേന്ന് രാവിലെ കൊച്ചിന് വാക്സിൻ കൊടുത്തു പണിക്കാരെ കാണാൻ പോയി

പണിക്കർ : ബാബുവിന്റെ നക്ഷത്രം പറയു

ബാബു : ചതയം

പണിക്കർ : ഇപ്പൊ ശനിയുടെ അപഹാരം ഇണ്ട് പ്രത്യേകിച്ച് വാഹനം ഓടിക്കുബ്ബോ ഒന്ന് ശ്രദ്ധിച്ചേക്കണേ

ഇത് കേട്ട മായ aduthirunna ബാബുവിന്റെ കയ്യിൽ പിടിച്ചു അവളുടെ മനസ്സിലെ ആവലാതിയും എല്ലാം ഉണ്ടായിരുന്നു ആ പിടുത്തത്തിൽ

പണിക്കർ : അല്ല കൊച്ചിന് പേര് ഇട്ടില്ലേ

ബാബു : ഇല്ല ചോറൂണ് ടൈമിൽ ഇടാം എന്ന് വെച്ച്

അങ്ങനെ അടുത്തുള്ള അമ്പലത്തിൽ  വെച്ച് ചോറ് കൊടുത്തു ബാബു കുഞ്ഞിന്റെ ഒരു ചെവി പൊത്തി പിടിച്ചു മറ്റേ ചെവിയിൽ... 👂ബിജു... ബിജു... ബിജു

ഇപ്പൊ മനസിലായില്ലേ ആരാ aaaa നായകൻ എന്ന്

അങ്ങനെ ഒരു ദിവസം സന്ധ്യ സമയത്തു

മധു കിതച്ചു കൊണ്ട് ഓടി വന്നു

ബിജുവിനെ കളിപ്പിക്കുവായിരുന്നു മായ

: എന്താ അച്ഛാ എന്ത് പറ്റി

മധു : അത് മോളെ നമുക്ക് ഒന്ന് സിറ്റി ഹോസ്പിറ്റലിൽ വരെ പോണം നീ റെഡി ആവു

മായ : എന്തേയ്

മധു : ബാബുവിന് ചെറിയ ആക്‌സിസിഡന്റ് പറ്റിയെന്നു

മായ : അയ്യോ എന്റെ ഏട്ടൻ 😓😓😓

ദേ വരുന്നു ഈ കൊച്ചിനെ ഒന്ന് പിടിച്ചേ

അങ്ങനെ ഒരു ഓട്ടോ വിളിച്ചു അവർ ഹോസ്പിറ്റലിൽ എത്തി... വെള്ള പുതപ്പിച്ച ഒരു നീണ്ട ഒരു ശരീരം അതു കണ്ടപ്പോ തന്നെ

💬 Comments

View all comments