0%

Chapter Title : അപ്പി ബിജു [അമവാസി]

Author : Kambikathakal Read All Parts 3.7K

മായ അവിടെ വീണു ബോധം പോയി

പിന്നീട് അങ്ങോട്ട്‌ ഉള്ള മായയുടെ ജീവിതം വളരെ ദുസ്സാഹം ആയിരുന്നു നായകൻ ആയ ബിജു അപ്പൊ പിച്ച വെച്ച് തുടങ്ങി വരുന്നതേ ഉള്ളു

അതിനു ശേഷം അവൾക് ഒരു ജോലി നോക്കേണ്ടി വന്നു ബാബു ഇണ്ടാക്കി വച്ച കടം വിട്ടൻ ഇപ്പോ ഇരിക്കുന്ന സ്ഥലം വിറ്റു വാടക വീട്ടിലേക്കു മാറേണ്ടി വന്നു

അവൾ ഒരു എസ്റ്റേറ്റിൽ സൂപ്പർവൈസർ aayi ജോലി ചെയ്യാൻ തുടങ്ങി

അങ്ങനെ കാലം കടന്നു പോയി അതിനടക് അച്ഛനും അമ്മയും മരിച്ചു

അവൾ ഒറ്റ പെട്ട പോലെ aayi എന്നിരുന്നാലും തന്റെ മകനെ നല്ല രീതിയിൽ വളർത്തണം എന്നാ വാശി അവളിൽ ഒരു ഊർജം ഇണ്ടാക്കി

ഈൗ പറയുന്ന ഊർജം മാത്രം പോരല്ലോ പണവും വേണ്ടേ... ഇപ്പൊ താമസിക്കുന്ന വീടിന്റെ വാടകയും കൂടുതൽ ആണ്

കുറഞ്ഞ rentinu വീട് നോക്കാൻ അവൾ ശ്രമിച്ചു അത് കൂടെ ജോലി ചെയുന്ന ഒരാൾ കണ്ടു പിടിച്ചു കൊടുത്തു

മായ : അല്ല രാജേട്ടാ ഇതു ഒരു ആളും അനക്കവും ഇല്ലാത്ത സ്ഥലം ആണല്ലോ ഇവിടെ എങ്ങനെ ആണ് എന്റെ ഈ കൊച്ചിനെ വെച്ച് ഒറ്റക് നിക്കുവാ

മായയുടെ കൂടെ ജോലി ചെയുന്ന ആളാണ് രാജൻ പ്രായം ഒരു 50 കാണും

രാജൻ: മോളെ ഇതു തന്നെ ഞാൻ കൊറേ അന്വേഷിച് കിട്ടിയതാ ഇതാവുബോ 2500 മതി പിന്നെ ഇവിടെ ഒന്നും അങ്ങനെ ശല്യം ഒന്നും ഇണ്ടാവില്ലന്നെ ഒരു 3km പോയ ടൌൺ എത്തും

മായ: അതൊക്കെ ശെരി തന്നെ എന്നാലും..

💬 Comments

View all comments