0%

Chapter Title : അപ്പു [വിമതൻ]

Author : Kambikathakal Read All Parts 644

താ ചേട്ടാ... " അവൻ തിരുത്തി. അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.  ചായ ഒഴിച്ചു നൽകി. അവധിക്കാലത്തു മുംബൈയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയിലാണ് അവൻ. പ്ലസ് ടു പരീക്ഷ കഴിഞ്ഞുള്ള അവധി. വയസ് 18 ആയെങ്കിലും അതിനൊത്ത ശാരീരിക വളർച്ചയൊന്നും അവനില്ല. മെല്ലിച്ച ശരീരം. പക്ഷെ കാണാൻ സുന്ദരൻ ആണ്. അത്യാവശ്യം വെളുപ്പ് നിറവും. പരീക്ഷ കഴിഞ്ഞു രണ്ട് മൂന്ന് മാസം ഫ്രണ്ട്‌സ്നൊത്തു മുംബൈയിൽ കറങ്ങി നടക്കാൻ ആരുന്നു അവനിഷ്ടം. പക്ഷെ അമ്മ സമ്മതിച്ചില്ല. നാട്ടിൽ പോയി നിൽക്കാൻ നിർബന്ധം പിടിച്ചു. അമ്മമ്മ നാട്ടിൽ ഒറ്റക്കാണ്. "എല്ലാ അവധിക്കും എല്ലാവരും കൂടി നാട്ടിലേക്ക് പോകാറുണ്ട്. പക്ഷെ ഈ വർഷം എല്ലാവർക്കും കൂടി പോക്ക് നടക്കില്ല. അത് കൊണ്ട് നീ പോയി കുറച്ചു ദിവസം നിൽക്ക്........" എന്ന് അച്ഛനും അമ്മയും നിർബന്ധം പിടിച്ചിട്ടാണ് അപ്പു മനസ്സില്ലാ മനസ്സോടെ ട്രെയിൻ കേറിയത്. അതും ടിക്കറ്റ് കിട്ടിയത് ജയന്തിക്ക് സ്ലീപ്പറിൽ. അവനു തുടക്കത്തിലേ മടുത്തു. പക്ഷെ  രണ്ട് സ്റ്റേഷൻ കഴിഞ്ഞപ്പോൾ എതിർ സീറ്റിൽ ഒരു ഫാമിലി വന്നു. ഒരു 45 വയസ് തോന്നിക്കുന്ന ആന്റിയും 18 - - 20 വയസ്സുള്ള മകളും ഏകദേശം 65 വയസുള്ള ഒരു അമ്മൂമ്മയും. പിന്നെ അവരോട് സംസാരിച്ചും ഇടക്ക് കിട്ടുന്ന അവസരങ്ങളിൽ അവരുടെ സീൻ പിടിച്ചും ഒക്കെ അവൻ സമയം കളഞ്ഞു. അപ്പു ചെറിയ പയ്യൻ ആയതുകൊണ്ടും തനിയെ യാത്ര ചൈയ്യുന്നത് കൊണ്ടും അവരും അവനോട് അടുത്ത് ഇടപഴകി. പ്രായമായ ആന്റിമാരെ കാണുമ്പോൾ കൗമാരക്കാർക്ക് ചില ആഗ്രഹം ഒക്കെ ഉണ്ടാകുന്നത് പതിവാണല്ലോ. ഈ

💬 Comments

View all comments