Chapter Title : അപ്പു [വിമതൻ]
പൊക്കിൾ കുഴി പ്രദേശത്തെ ആണുങ്ങളെ ഒരുപാട് കൊതിപ്പിക്കുന്നതാണ്. അവൾ കൈലി താഴ്ത്തി ഉടുത്തിരിക്കുന്നു. വയറിനെ മറക്കാൻ എന്ന പേരിൽ തോളിൽ ഒരു തോർത്തു ഉണ്ട് എങ്കിലും പണികളുടെ ഇടക്ക് അത് എവിടെയോ അപ്രത്യക്ഷമവും. പ്ലസ് ടു പഠിക്കാൻ കേറിയപ്പോ മുതൽ അപ്പു ഇത്തരം സീൻ പിടിത്തം തുടങ്ങിയതാണ് എങ്കിലും. നേരത്തെ നാട്ടിൽ വരുമ്പോൾ എല്ലാവരും ഉള്ളത് കൊണ്ട് ബഹളം ആയതിനാൽ അവന് ഇതൊന്നും ശരിക്ക് കാണാൻ പറ്റിയിരുന്നില്ല. ഓമന അവിടുത്തെ ജോലിക്കാരിയായിട്ട് വർഷം കുറെ ആയി. അടുത്ത് തന്നെയാണ് വീട്. ഭർത്താവ് കുട്ടനും അവിടുത്തെ കൃഷി പണിക്കാരൻ ആണ്. കുട്ടൻ വെള്ളമടി ഒക്കെ ആയതിനാൽ പക്ഷെ വല്ലപ്പോഴുമേ പണിക്ക് വരികയുള്ളൂ. ഒരു മോള് ഉള്ളതിന്റെ കല്യാണം കഴിഞ്ഞ വർഷം നടത്തി. അതിനു സഹായിച്ചതൊക്കെ സുഭദ്രമ്മയും മക്കളും കൂടിയാണ്. അതുകൊണ്ട് ഓമനക്ക് ഈ കുടുംബത്തോട് സ്നേഹവും ഉണ്ട്. "....എന്താ കുഞ്ഞേ " ഓമന അടുത്ത് ചെന്ന് അപ്പുവിനോട് ചോദിച്ചു. " ഒന്നുമില്ല... " അവൻ ഒന്ന് ഞെട്ടി. വയറിൽ നോക്കുന്നെ കണ്ടുകാണുമോ... അപ്പു പതിയെ സ്ഥലം കാലിയാക്കി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ അപ്പുവിന് അവിടം മടുത്തിരുന്നു. ഫ്രണ്ട്‌സ് ആരുമില്ല..... കറക്കം ഇല്ല... ആന്റിമാരുടെ സീൻ ഇല്ല..... ആകെ ബോർ.... ഓമന ചേച്ചിയുടെ പൊക്കിൾ കാണാൻ പിന്നെ അവൻ അടുക്കള ഭാഗത്തേക്ക് പോയില്ല. ഉള്ളിൽ ചെറിയ പേടി ഉണ്ടായിരുന്നു. കഴിഞ്ഞ തവണ നോക്കിയത് ചേച്ചി കണ്ടു. ഇനി അമ്മമ്മയോട് എങ്ങാനും പറഞ്ഞാലോ. അന്ന് വൈകുന്നേരം ടീവി കാണാൻ ഇരിക്കുമ്പോൾ അമ്മമ്മ വന്നു സെറ്റിയിൽ അവന്റെ അടുത്തിരുന്നു. ഒരുമിച്ചിരുന്നു ടീവി
💬 Comments
View all comments