0%

Chapter Title : അപ്പൂസ് കനോപ്പി 2 [KBro]

Author : Kambikathakal Read All Parts 582

അപ്പു: ഹലോ....

ഹലോ ഈസ് ദിസ് മിസ്ടർ രാഹുൽ ഐ ആം സത്യരാജ് ഫ്രം കനോപ്പി റിസോർട്സ്..

കഴിഞ്ഞ ആഴ്ച ഏതൊക്കെയോ റിസോർട്ടിലേക്കു cv അയച്ചതവൻ  ഓർത്തു.

അപ്പു: എസ്.. ടെൽ മി സർ..

സത്യരാജ്: ഇയാൾ മലയാളി അല്ലെ...

അപ്പു:അതെ വയനാട് ആണ്..

സത്യരാജ്: ആഹാ..ഇത് മേപ്പാടി ഭാഗത്താണ്... ഇയാൾക്ക് ഇന്ന് വരാൻ പറ്റുമോ... തന്റെ ഡീറ്റെയിൽസ് എനിക്ക് ഓക്കേ ആണ് നമുക്കു ഡീൽ നോക്കാം.

അപ്പു: ഷുവർ സർ .. ഞാൻ ഒരു 2 മണിക്കൂറിനുള്ളിൽ എത്താം...

അവനധികം നേരം വഴുകിച്ചില്ല... വീട്ടിൽ നിന്നും അച്ഛന്റെ ബുള്ളറ്റും എടുത്തു മീറ്റിംഗ് ഉണ്ടെന്നും പറഞ്ഞു ആൾ ഇറങ്ങി..

ഒരു 12 മണിയോടുകൂടി അവൻ സ്ഥലത്തെത്തി. കയറുന്ന ഗേറ്റിന്റെ അവിടെ വലിയ ആർച്ചിൽ കനോപ്പി റിസോർട്സ് എന്ന് എഴുതിയിരിക്കുന്നു...കയറിയ പാടെ ഓഫീസിൽ പോലെ ഒരു കെട്ടിടം. അവൻ സൈഡിൽ പാർക്ക് ചെയ്തു അവിടേക്കു നടന്നു.

ഓഫീസിൽ ഒരു 50 തോന്നിക്കുന്ന വ്യക്തി.. അവനെ കണ്ടതും ചോദിച്ചു. രാഹുൽ ആണോ...

അതെ ... സത്യരാജ് സർ....?

അതേടോ.. ഞാൻ വെയിറ്റ് ചെയ്തിരികുക ആയിരുന്നു.. വാ...

അവർ തമ്മിൽ നല്ല രീതിയിൽ സംഭാഷണങ്ങൾ തുടർന്ന്.. നല്ല ഒരു വ്യക്തി.. അപ്പുവിന് അയാളെ നന്നേ ബോധിച്ചു.

അവരുടെ വീട് ഗൂഡല്ലൂർ ഭാഗത്താണ്.. ഇവിടെക്കായി ഡെയിലി  വരുന്നതാണ്..

തന്നെ ഇവിടെ നിയമിക്കുക എന്നത് കൊണ്ട് കുറെ ഭാരങ്ങൾ ഏല്പിക്കുക എന്നതാണ് ഉദ്ദേശം. പക്ഷെ തന്റെ പഠിപ്പിനെ എല്ലാ രീതിയിലും സപ്പോർട്ട് ചെയ്യുന്നു. വേറെ ഒരു റിസോർട്ടുകാരും ഇത്രയും സഹകരിച്ചിട്ടില്ല.

പകരം താൻ അവിടെ

💬 Comments

View all comments