0%

Chapter Title : അപ്പൂസ് കനോപ്പി 3 [KBro]

Author : Kambikathakal Read All Parts 397

അവൻ അതിനടുത്തേക്കു നീങ്ങി... അവിടെ എത്തുന്നതിനു മുന്നേ തന്നെ ആർപ്പുവിളികൾ കേക്കുന്നുണ്ട്.. മഴയുടെ ശബ്ദം അതിനും അപ്പുറം..

അപ്പു കോട്ടേജിന്റെ അടുത്തേക് നീങ്ങി പതിവുപോലെ ജനൽ വഴി നോക്കി...

രണ്ടാളും കിടക്കുന്നു... ടീവി യിൽ അവർ പോൺ കാണുകയാണ് അതിന്റെ ശബ്ദം ആണ് താൻ കേട്ടത്.. അവരുടെ തന്തക്കും തള്ളക്കും വിളിച്ചു അപ്പു അവിടെ നിന്നിറങ്ങി..

പലരും സിനിമ കാണുന്നു ചിലർ ഉറങ്ങുന്നു..

ഉച്ചസമയം ആയി അപ്പു നേരെ ഓഫീസിലേക്ക് വിട്ടു..

വെറുതെ മഴ നനഞു..

റൂമിലെത്തി മേലൊന്നും അട്ട ഇല്ലെന്നു ഉറപ്പു വെറുതെ അവൻ ഭക്ഷണം  കഴിച്ചു.. റിസോർട്ടിൽ ആരൊക്കെയോ ബുക്ക് ചെയ്ത ഫുഡ് വന്നിട്ടുണ്ട്.. കൊണ്ടുവന്നവർ തന്നെ ഓരോ കോട്ടേജിലായി കൊടുത്തു...

അപ്പോളാണ് കോട്ടജ് 3 ഇൽ  നിന്നും  കോൾ വന്നത്.. ഒരു ബാംഗ്ലൂർ കപ്പിൾസ് ആണ്.

ഹലോ...

അപ്പു: എസ് സർ..

സീ ക്യാൻ യു ബായ് സംതിങ് ഫോർ മി.

അപ്പു: എസ് സർ ടെൽ മി

ഓക്കേ പ്ളീസ് ബയ്‌ ഡ്യൂറെക്സ് പാക്ക് വിത്ത് 3

അപ്പു: ഓക്കേ സർ.

3 കോൺടോം ഉള്ള ഒരു പാക്ക് വാങ്ങാൻ ആണ് ആള് ഉദേശിച്ചത്‌ അതും ഡ്യൂറെക്സ്  തന്നെ വേണം..

അവൻ താഴെ മെഡിക്കൽ ഷോപ് നടത്തുന്ന ഒരു പയ്യനെ ഫോണിൽ വിളിച്ചു.. അവന്റെ അച്ഛൻ ആണ് മൊതലാളി.. പയ്യനെ അപ്പു ചാക്കിലാക്കിയതാണ്.. ഇത്തരം അവസരങ്ങൾക്കു വേണ്ടി. അവന്റെ ടൂറിസം മാർക്കറ്റിംഗ് പഠിപ്പ് റിസോർട്ടിൽ നല്ല പോലെ അപ്ലൈ ചെയ്യുന്നുണ്ട്..

അപ്പു: ഡാ അവിടെ ഡ്യൂറെക്സ് 3 എണ്ണം ഉള്ള പാക്ക്

💬 Comments

View all comments