0%

Chapter Title : അപ്പൂസ് കനോപ്പി 3 [KBro]

Author : Kambikathakal Read All Parts 398

ഉണ്ടോ...

ഉണ്ടല്ലോ ഏതാ വേണ്ടേ... ഇവിടെ ചോക്ലേറ്റ് ഫ്ലേവർ, റിബ്ബഡ്, ഡോട്ടഡ്, പിന്നെ എയർ ആണ് ഉള്ളത്

പണ്ടാരം ഇതിപ്പോ ഏതാ... അവൻ ഫോൺ കട്ട് ചെയ്തു കോട്ടേജിലേക്കു വിളിച്ചു അയാളോട് ഓപ്ഷൻസ് പറഞ്ഞു കൊടുത്തു.

അപ്പു: വിച്ച് വൺ യു വാണ്ട് സർ?

ഓക്കേ പ്ളീസ് ബയ് ഡ്യൂറെക്സ് എയർ

അപ്പു:ഓക്കേ

അവൻ വീണ്ടും വിളിച്ചു..ഡാ മോനെ എയർ എടുത്തോ നീ കൊണ്ടേ തരുവോ..

എന്റെ ചേട്ടായി ഇ മഴയത്തു ഈ ചെറിയ സാധനം കൊണ്ടേ തരാൻ ഞാൻ അവിടെ വരെ വരണോ...

പണ്ടാരം.. ഞാൻ വേരാ... അപ്പു ഫോൺ വച്ച്..

വീണ്ടും റൈൻകോട്ടും മറ്റും ഇട്ടു അവൻ ബുള്ളറ്റും എടുത്തിറങ്ങി...സന്ധ്യ ആകാറായി അപ്പോളാ  അവന്റെ ഒരു കോൺടോം.. പിച്ചും പേയും പറഞ്ഞു അപ്പു മെഡിക്കൽ ഷോപ്പിൽ എത്തി.. അവനെ കണ്ടതും ചെക്കൻ അതെടുത്തു.. പൈസ ഗൂഗിൾ പേ ചെയ്തു അവൻ നേരെ റിസോർട്ടിലേക്കു വിട്ടു. മഴ ആയതു കൊണ്ട് തന്നെ എല്ലാ കോട്ടേജിലും രാത്രിയിലത്തെ ഭക്ഷണം നേരത്തെ കൊടുത്തേല്പിച്ചു.

ഈ മഴയത്തിനി ആരും വരാനില്ലാത്തതു കൊണ്ട് അപ്പു മെയിൻ ഗേറ്റ് ക്ലോസ് ചെയ്തു.

കോൺടോം പാക്കറ്റ് കോട്ടജ് 3 യിൽ ഏല്പിച്ചിട്ടവൻ തിരികെ നടന്നു അപ്പുവിന്റെ നടത്തം കണ്ണിൽ നിന്ന് മായും വരെ ആ ബാംഗ്ലൂർ കാരൻ  നോക്കുന്നുണ്ടായിരുന്നു.

ഇതൊക്കെ നേരത്തെ മനസിലാക്കിയാണ് അവൻ നിന്നതു. അവന്റെ കാഴ്ചയിൽ നിന്നും മാറി എന്ന് തോന്നിയ ഉടനെ അപ്പു തിരികെ നടന്നു കോട്ടജ് 2 വിന്റെ സൈഡിലൂടെ 3 യിലേക്ക് നടന്നു.. കോട്ടജ് 2 വിന്റെ

💬 Comments

View all comments