0%

Chapter Title : അപ്പൂസ് കനോപ്പി [KBro]

Author : Kambikathakal Read All Parts 602

കേൾക്കാം.. അല്ലെങ്കിലും താൻ കോഴിക്കോട് പോയി പഠിച്ചത് ഒന്നിനും ഇഷ്ടം ആയിട്ടില്ല.. എന്തിനവരെ  അറിയിക്കണം...

കാറിന്റെ ശബ്ദം കേട്ടെന്നോണം അകത്തു നിന്ന് അച്ഛൻ സുനി പുറത്തേക്കു വന്നു...42  വയസ്സുള്ള മനുഷ്യൻ.. എന്നാലും ആരോഗ്യമുള്ള ശരീരം അയാൾ കാറിൽ നിന്നും ബാഗുകൾ എടുക്കാൻ അപ്പുവിനും ഡ്രൈവർക്കും ഒപ്പം കൂടി

സുനി:അപ്പു 'അമ്മ അടുക്കളയിലാ.. നിനക്കെന്തൊക്കെയോ ഉണ്ടാക്കുവാ...

അപ്പു: ആ അച്ഛാ... അവൻ ബാഗുകൾ എടുക്കുന്നതിനിടെ ഉത്തരം നൽകി

എല്ലാം എടുത്തു വച്ച് കാറിന്റെ കാശു സുനി കൊടുത്തു.. ഒരു സലാമും പറഞ്ഞു കാറുമായി അയാൾ പോയി..

അച്ഛനും മകനും കൂടി ബാഗെല്ലാം അകത്തേക്കെടുത്തു..

അപ്പു നേരെ പോയത് അടുക്കളയിലേക്കാണ്.. 'അമ്മ ശ്രീജ..38 വയസ്സ് അടുക്കളയിൽ ഭീകര പണിയിലാണ് അവനെ കണ്ടതും സന്തോഷത്തിൽ വന്നു കെട്ടിപിടിച്ചു..

ശ്രീജ: മോൻ പോയി കുളിച്ചു വാ അപ്പോളേക്കും 'അമ്മ ചായ എടുക്കാം.

വീണ്ടും അടുക്കള ജോലിയിലേക്ക്.

അവനു... അച്ഛനെയും അമ്മയെയും കണ്ടു കൊതി തീരാത്ത പോലെ..

ഇനി ഇവിടുണ്ടല്ലോ.. അവൻ ബാഗിനടുത്തേക്കു നീങ്ങി.. തനിക്കാവശ്യമുള്ള ബാഗുകൾ മാത്രം എടുത്തവൻ മുകളിലേക്കു കയറി കൂടെ സുനിയും..

സുനി: നിന്റെ തോർത്ത് ബെഡിൽ ഉണ്ട് ഡ്രസ്സ് ബാഗിൽ ഇല്ലേ.. ഇവിടുള്ളത് പറ്റുമോ അറിയില്ല നീ നോക്ക്.. ഞാൻ താഴെ ഉള്ള ബാഗെല്ലാം സെറ്റ് ആക്കാം.. കുളിച്ചിട്ടു വാ..

അപ്പു തന്റെ കൈയിലെ ബാഗും അച്ഛൻ തന്നതും മുറിയിൽ സെറ്റ് ആക്കി..

സുനി അതാഴെയുള്ള ബാഗുകൾ എല്ലാം ശെരി ആക്കിക്കോളും..

തന്റെ മുറി.... അപ്പുവിന് എന്തെന്നില്ലാത്ത സാൻഹോഷം .. എത്ര കൊല്ലമായി.. ഇവിടെ ഗസ്റ്റിനെ പോലെ കിടക്കുന്നു..

💬 Comments

View all comments