Chapter Title : അപ്പൂസ് കനോപ്പി [KBro]
ഇനി തന്റെ സാമ്രാജ്യം..
അവൻ തോര്തെടുത്തു കുളിക്കാൻ കയറി.
ഷവറിൽ നിന്നുള്ള വെള്ളം.. ആഹാ.. ഹോസ്റ്റലിലെ മുക്കിക്കുളിയേക്കാൾ എത്ര സുഖം.. അവൻ ആര്മാദിച്ചു കുളിച്ചു.
യൂറോപ്യൻ ക്ലോസെറ്റിൽ ചന്തി വച്ച് ആഞ്ഞു മുക്കി.. ഇന്ത്യൻ ക്ലോസെറ്റിൽ ഇരുന്നു മടുത്ത ചന്തി ഒന്നും നോക്കാതെ ഒരു വളി പാസ്സാക്കി... കൂടെ നല്ല രണ്ടു അപ്പിയും കട്ടക്ക് ഇട്ടു..
സുഖമായുള്ള തൂറലും കുളിയും കഴിഞ്ഞു അപ്പു ഡ്രസ്സിട്ടു.
അച്ഛൻ പറഞ്ഞത് ശെരിയാണ് ഇവിടുള്ളത് ചെറുതായി..
അവൻ നല്ലപോലെ നീളം വച്ച് ഒത്ത പുരുഷൻ ആയി. താൻ കൊണ്ടുവന്ന ബാഗിലെ ഡ്രസ്സ് എടുത്തിട്ട് അവൻ മുറിയെല്ലാം ഒന്നുകൂടി സെറ്റ് ആക്കി..
ഡാ ചായ.. സുനിയുടെ ശബ്ദം.. അച്ഛനെ പറഞ്ഞയച്ചതാണ് 'അമ്മ ചായ കൊടുക്കാൻ.. സുനി ചായ മേശപ്പുറത്തു വച്ച് താഴേക്കു പോയി. ചായയും കുടിച്ചു മുറി മൊത്തത്തിൽ സെറ്റ് ആക്കി. കാലി ബാഗുകൾ മൊത്തം കാബേർഡിൽ വച്ച് അവൻ ഒഴിഞ്ഞ ചായ ഗ്ലാസ്സുമായി താഴേക്കു ചെന്നു.
നേരം ഉച്ചയായി .. ഭക്ഷണ സമയം.. 'അമ്മയും അച്ഛനും കൂടി എല്ലാം എടുത്തു വച്ചിരിക്കുന്നു. ഗ്ലാസ് അമ്മയുടെ അടുത്ത് കൊടുത്തു അച്ഛനോടോപ്പോം അവൻ ടേബിളിൽ ഇരുന്നു..മൂന്നു പേരും കൂടി കഥകൾ പറഞ്ഞു ഫുഡ് കഴിച്ചു.
സുനി: ഇനി എന്താ പരിപാടി.. നീ വല്ല കോഴ്സും നോക്കിയിട്ടുണ്ടോ?
ശ്രീജ: അവനിങ് വന്നേ ഉള്ളു ഒന്ന് ശ്വാസം വിടട്ടെ..
ടിപ്പിക്കൽ അമ്മമാരുടെ സംസാരം... അപ്പു ചിരിച്ചു.
അപ്പു: ഞാൻ ട്രാവൽ ആൻഡ് ടൂറിസം കോഴ്സ് നോക്കുന്നുണ്ട് .. ഇവിടെ പഠിച്ചിട്ടു കാര്യം ഇല്ല യുകെ ഒക്കെ ബെസ്ററ്
💬 Comments
View all comments