0%

Chapter Title : അപ്പുവിൻറെ ദിവ്യ ചിറ്റ [ വിനയൻ ]

Author : വിനയൻ Read All Parts 4.7K

പൂർണ്ണമായി ദിവ്യ ഏറ്റെടുത്തു കഴിഞ്ഞിരുന്നു ...... ഏക ദേശം മൂന്നര വയസ്സുവരെ അപ്പുവിന് അവ ളുടെ മുല കുടിക്കുന്ന സ്വഭാവം ഉണ്ടായിരു ന്നു .... പിന്നെ പതിയെ അതങ്ങ് മാറി ..... ഇതി നിടയിൽ പരസ്പരം പിരിഞ്ഞിരി ക്കാൻ കഴിയാത്തത്ര ഒരാത്മ ബന്ധം ഇരുവർക്കും ഇടയിൽ ഉടലെടുത്തിരുന്നു , അവളുടെ ശരീരത്തിൻറെ ചൂടും മണവും കിട്ടിയാലേ അവന് ഉറക്കം വരൂ എന്ന അവ സ്ഥ വരെ ആയി ....

കർഷകൻ ആയി രുന്ന ദിവ്യയു ടെ അച്ഛന്റെ വേർപാട് അവളിൽ ഒത്തിരി സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കി വൃദ്ധ യായ അമ്മയെയും അപ്പുവിനെയും സം രെക്ഷിക്കേണ്ട ചുമതല കൂടി അവൾക്കാ യി ..... ആ ഇടക്കാണ്‌ നല്ല മാർക്കോടെ ടി ടീ സി പാസ്സായിരുന്ന ദിവ്യക്ക് താഴേക്കര പഞ്ചായത്തിലെ സ്കൂളിൽ അധ്യാപികയാ യി ജോലി കിട്ടിയത് , ആ അവസ്ഥയിൽ അവൾക് അതൊരു വലിയ ആശ്വാസം ആയിരുന്നു ..... അടുത്തുള്ള അംഗൻ വാടിയിൽ ചേർത്തിരുന്ന അപ്പുവിനെ അഞ്ചു വയസ് പൂർത്തിയായപ്പോൾ ദിവ്യ യുടെ സ്കൂളിൽ ചേർത്തു ....... വീട്ടിൽ നിന്ന് സ്കൂ ളിലേക്ക് ഒരു കിലോമീറ്റർ ദൂരം ഉണ്ടായിരുന്നു . എങ്കിലും വീടിന് പുറകിൽ ഉള്ള അവരുടെ പറമ്പിനോട് ചേർന്ന് ചെറിയ ഒരു പുഴയുണ്ട് ....... അതിന് മുകളിൽ ഉള്ള തെങ്ങും അടക്കാമരവും ചേർത്ത് കെട്ടിയ താൽകാലിക പാലം കടന്നു തെക്കോട്ടുള്ള പാടവരമ്പിലൂടെ പത്ത് മിനിറ്റ് നടന്നാൽ എത്താവുന്ന ഒരു കുറുക്കു വഴിയും ഉണ്ട് ... അധികവും ഇൗ വഴിയായിരുന്നു അവർ സ്കൂളിലേക്ക് പോയ്ക്കൊണ്ടി രുന്നത് ......

ദിവ്യ

💬 Comments

View all comments