0%

Chapter Title : അപ്പുവിൻറെ ദിവ്യ ചിറ്റ [ വിനയൻ ]

Author : വിനയൻ Read All Parts 4.7K

യുടെ കൈ പിടിച്ചു ഓടി നടക്കുന്നതിനിടെ ഒരു കൈ കൊണ്ട് പാടത്തെ നെൽ കതി രിലെ മഞ്ഞ് കണങ്ങളെ തഴുകിയും പൂമ്പാ റ്റകളോടും കിളികളോടും സംസാരിചും അവക്ക് ടാറ്റ പറഞ്ഞും ഒക്കെ ആയിരുന്നു സ്കൂളിലേക്കുള്ള അപ്പുന്‍റെ യാത്ര ....... അങ്ങനെ വർഷങ്ങൾ പലത് കടന്നു പോയി.... അപ്പു ഇപ്പൊൾ പത്താം തര ത്തിൽ ആയി ......

ഇടക്കൊക്കെ ഇൗ പുഴയിൽ നിന്ന് തെക്കേലെ ദിവാകരനും ഭാര്യ ലീലയും പൂഴി വാരി കൂട്ടാറുണ്ട് ...... ദിവ്യയുടെ വീടിന്റെ പുറകിൽ ഒരു അടുക്കള തൊട്ടം ഉണ്ട് വീട്ടിലേക്ക് ആവശ്യമുള്ള പച്ചകറികൾ അതിൽനിന്ന് കിട്ടും അതിനോട് ചേർന്ന് ഒരു ചെറിയ കടവ്‌ ഉണ്ട് അവിടെ വേറെ ആരും വരാറില്ല ദിവ്യയുടെ വീട്ടിലു ള്ളവർ മാത്രമേ ആ കടവ്‌ ഉപയോ ഗിക്കാറു ള്ളു .......... എന്നും സ്കൂളിൽ നിന്നും വന്നാൽ ദിവസവും അരമണിക്കൂർ ദിവ്യയും അപ്പുവും കൂടി പുഴയിൽ നിന്നും വെള്ളം കോരി പച്ചക്കറി തോട്ടം നനക്കുമാ യിരുന്നു ......., കടവിൽ നിന്ന് കുറച്ചു മാറി ആയിരുന്നു .... ദിവാകരൻ പൂഴി കോരി കൂട്ടിയിരുന്നത് അവിടെ നിന്നുമാണ് ഇടക്ക് തോണിയിൽ കൊണ്ടു പോയിരുന്നത് ........

ദിവ്യ ടീച്ചറെ ഇന്ന് അപ്പു വന്നില്ലേ സഹാ യത്തിന്....... പുഴയിൽ നിന്നും ബക്കറ്റിൽ വെള്ളം എടുക്കുന്നതിനിടെ ദിവാകരന്റ ചോദ്യം കേട്ടു അവൾ തല ഉയർത്തി..... തോണി തുഴഞ്ഞു വരുന്ന ദിവാകരനെ കണ്ട് !. അല്ലാ .... ദിവാകരൻ ആയിരു ന്നോ .... ഇല്ല ദിവാകരാ അവൻ കടയിൽ പോയി .... ദിവാകരന്റെ വീട് പണി എന്താ യി.....

💬 Comments

View all comments