Chapter Title : അപ്പുവും അനിയത്തിയും പിന്നെ ഞാനും 2 [സീനത്]
പുകഴ്ത്തി
നാദിയ :" എനിക്ക് വേണ്ട "
ഞാൻ :" ശരി എങ്കിൽ ഞാൻ അവനെ പറഞ്ഞു വിടട്ടെ.. നീ പോയി ഉമ്മ എന്ത് ചെയുവാ എന്ന് നോക്ക്.."
നാദിയ :" ഉമ്മ ഉറങ്ങി "
ഞാൻ എന്റെ റൂമിൽ ചെന്നു അവനോട് പതിവ് പോലെ 10 മണിക്ക് വരാൻ പറഞ്ഞു
ഞങ്ങൾ പരസ്പരം ഒന്ന് വാരി പുണർന്നു
അവൻ പുറത്തോട്ട് ഇറങ്ങി നാദിയ അവനെ തന്നെ നോക്കി നിന്നു അവൻ തിരിച്ചും നോക്കി...
___________________________
💬 Comments
View all comments