Chapter Title : അപ്രതീക്ഷിതം 2
അനുവിന് ഓക്കേ ആണെങ്കിൽ മാത്രമേ ഞാൻ ചോദിക്കു ..
അനു : അയ്യോ എന്താ എങ്ങിനെ ഒകെ പറയുന്നത് എനിക്ക് അറിയാവുന്നത് ഒകെ ഞാൻ പറഞ്ഞു തരാം അല്ലാത്തത് എനിക്ക് പറ്റില്ലാലോ
അങ്ങിനെ ഞാൻ ഓരോന്നായി ചോദിച്ച തുടങ്ങി.....
ഞാൻ :നിങ്ങളുടെ കല്യാണം എങ്ങിനെ ആയിരുന്നു അറേൻജ്‌ഡ് ഓർ ലവ്
അനു : അറേൻജ്‌ഡ്
ഞാൻ : അല്ല പുണെ ഒള്ള ആളെ എങ്ങിനെ
അനു : അവരുടെ തറവാട് മാവേലിക്കര ആണ് എന്റെ അങ്കിൾ വഴിയാണ് ഏതു വന്നത് ഞങ്ങൾ കല്യാണത്തിന് ആണ് നേരിട്ടു കാണുന്നത് ഫോണിൽ സംസാരിച്ചിരുന്നു അപ്പോ എനിക്കും ഇഷ്ടപ്പെട്ടു
ഞാൻ : ആഹാ അങ്ങിനെ ആയിരുന്നോ
അനു :ഉം അങ്ങിനെ ഒകെ ആയിരുന്നു എന്താ ചെയ്യാ
ഞാൻ : അതെന്തേ പിന്നെ ഇഷ്ടക്കേട് വല്ലതും ഉണ്ടായിരുന്നോ
അനു : നമ്മൾ കാണുന്ന പോലെ ഒന്നും അല്ല ജീവിതം ഒരുപാടു സഹിക്കണം
ഞാൻ: തെളിച്ചു പറ അനു എന്നാൽ അല്ലെ മനസിലാകൂ
അനു : ഞാൻ പറയടാ ഒരു ചായ കൂടി വെക്കട്ടെ എണിറ്റു വിശദം ആയി പറയാം എന്ന് പറഞ്ഞു അവൾ പോയി ചായ വച്ച് ഞാൻ ബാത്രൂം ഒകെ പോയി വന്നപ്പോഴേക്കും ചായ റെഡി
അവൾ പറഞ്ഞു തുടങ്ങി.. ബിഫാം കഴിഞ്ഞു നിൽക്കുന്ന സമയത്താണ് പ്രവീണിന്റെ ആലോചന വന്നത്, എനിക്ക് ആണെങ്കിൽ ഒരു മെഡിക്കൽ ഷോപ് തുടങ്ങണം എന്ന ആഗ്രഹം ആയിരുന്നു, ഫോട്ടോ കണ്ടപ്പോൾ എല്ലാവര്ക്കും ഇഷ്ടം. എനിക്ക് വലിയ താല്പര്യം ഉണ്ടായില്ല, ഒന്നാമത്തേത് ശരിക്കും മലയാളം അറിയില്ല,പുണെ ആണ് ജനിച്ചു വളർന്നത് എന്തോ എനിക്ക് ഇഷ്ടപ്പെട്ടില്ല പക്ഷെ വീട്ടിൽ എല്ലാവര്ക്കും ഭയങ്കര താല്പര്യം അങ്ങിനെ ആണ് ഏതു നടക്കുന്നത് . കല്യാണത്തിന് മുന്ന് 2 - 3 തവണ മാത്രമേ വിളിച്ചിട്ടൊള്ളു ആദ്യത്തെ സംസാരം കുഴപ്പം ഇല്ലായിരുന്നു . കാര്യങ്ങൾ ഒകെ സംസാരിച്ചു രണ്ടാമത്തെ വിളി എനിക്ക് വിഷമം ആയി.
സംസാരം തുടങ്ങിയപ്പോ തന്നെ എത്ര ലൈൻ ഉണ്ടായിരുന്നു എന്നാണ് ചോദിച്ചത് ഞാൻ ഉണ്ടായില്ല എന്ന് പറഞ്ഞപ്പോ എറണാകുളം ഒള്ള
💬 Comments
View all comments