Chapter Title : അപ്രതീക്ഷിതം 2
എന്തായാലും .3 മാസം ഉണ്ടാലോ അത് കൊണ്ട് പെട്ടെന്നു വേണ്ട എന്നതാണ്
അനു :ഉം അതാ നല്ലതു നിങ്ങൾ എന്ജോയ് ചെയ്തു കുറച്ചു നാൾ എണിറ്റു മതി
ഞാൻ : വേണം വേണം ഞങ്ങൾ ഒട്ടും എൻജോയ് ചെയ്തിട്ടില്ല
അനു : ശരിയാ നിങ്ങൾ 10 ദിവസം അല്ലെ ഉണ്ടായുള്ളൂ
ഞാൻ:ഉം വല്ലാത്ത ഒരു സംഭവം ആണ് അത്
അനു : എങ്ങിനെ ഉണ്ടായിരുന്നു ആ 10 ദിവസം
ഞാൻ: അയ്യോ ഒന്നും പറയണ്ട നല്ല ഓട്ടം ആയിരുന്നു വിരുന്നു പോകൽ ഒകെ ആയി 10 ദിവസം പോയത് അറിഞ്ഞില്ല
അനു : ശോ കഷ്ടം പാവങ്ങൾ..
ഞാൻ : അല്ല നിങ്ങൾ എങ്ങിനെ ആയിരുന്നു കല്യാണം ഒകെ കഴിഞ്ഞിട്ടു എത്ര നാല് ഉണ്ടായിരുന്നു പ്രവീൺ കൂടെ, എത്ര നാൾ കഴിഞ്ഞിട്ടാണ് എങ്ങോട്ടു വന്നത്
അനു : ഒരു മാസം ഉണ്ടായിരുന്നു കല്യാണം കഴിഞ്ഞിട്ടു. അത് കഴ്ഞ്ഞു 2 മാസത്തിന് ഉള്ളിൽ താനെ ഞാൻ എങ്ങോട്ടു പോന്നു .
പതിയെ പതിയെ ഞാൻ അവളുടെ മനസ് അറിയാൻ മൊത്തം ചികഞ്ഞു തുടങ്ങി.
ഞാൻ : അനു ഓപ്പൺ ആയി ചോദിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ അല്ല ഞാൻ എപ്പോ ഒരു കുടുംബ ജീവിതം ആരംഭിക്കാൻ ഒകെ പോകുകയാണലോ, നിങ്ങൾക് ആണെകിൽ എപ്പോ നല്ല അനുഭവസമ്പത് ഉണ്ടാലോ അത് കൊണ്ടാണ് അനുവിന് ഓക്കേ ആണെങ്കിൽ മാത്രമേ ഞാൻ ചോദിക്കു ..
അനു : അയ്യോ എന്താ എങ്ങിനെ ഒകെ പറയുന്നത് എനിക്ക് അറിയാവുന്നത് ഒകെ ഞാൻ പറഞ്ഞു തരാം
💬 Comments
View all comments