0%

Chapter Title : അറബി കുതിര [അൻസിയ]

Author : അൻസിയ Read All Parts 221.9K

നിന്നുമിറങ്ങി..

നേരെ പോയത് അടുക്കള ഭാഗത്തേക്കാണ് കയ്യിലുള്ള ചാവി ഉപയോഗിച്ച് ഞാൻ ഡോർ തുറന്നു അകത്ത് കയറി.. ഹാളിൽ എത്തിയപ്പോൾ എന്റെ നെഞ്ച് പൊട്ടും വിധം ഇടിക്കാൻ തുടങ്ങി.... ഓരോ പടികൾ കയറുമ്പോഴും കാലുകൾ വിറക്കുന്നുണ്ടായിരുന്നു... മുകളിൽ എത്തിയ ഞാൻ താഴേക്ക് ഒന്ന് തിരിഞ്ഞു നോക്കി ആരുമില്ലെന്ന് ഉറപ്പിച്ച് പതിയെ വാതിൽ തള്ളി നോക്കി അത് ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു...

പാതി തുറന്ന വാതിലിലൂടെ ഞാൻ അകത്തേക്ക് നുഴഞ്ഞു കയറി ചുറ്റും നോക്കി... പെട്ടന്നാണ് റൂമിൽ ലൈറ്റ് ഓണയത് ഒന്ന് പേടിച്ചെങ്കിലും ഞാൻ കട്ടിലിൽ കിടന്ന അമീറയെ കണ്ടു... മുട്ടോളമെത്തുന്ന നേരിയ തുണികൊണ്ടുള്ള കയ്യില്ലാത്ത നൈറ്റ് ഡ്രെസ്സ് ...

അടുത്തേക്ക് നടന്ന് ഞാൻ കയ്യിലുള്ള കവറുകളെല്ലാം ബെഡിന്റെ ഓരത്ത് വെച്ചു....എന്ത് പറയണമെന്നറിയാതെ ഞാൻ അവളെയും നോക്കി നിന്നു...

"കഴുകാനുള്ള ഡ്രെസ്സ് വല്ലതും ഉണ്ടോ...??

പെട്ടന്ന് അങ്ങനെയാണ് വായയിൽ വന്നത്.... അവൾ എന്നിൽ നിന്നും നോട്ടം വാതിൽക്കലേക്ക് മാറ്റിയപ്പോൾ ഞാനും തിരിഞ്ഞു നോക്കി... നേരത്തെ കയറിയ പോലെ തുറന്നാണ് കിടക്കുന്നത്....

വേഗത്തിൽ പോയി അടച്ചു ഞാൻ കുറ്റിയിട്ടു... ബെഡിൽ എണീറ്റിരുന്ന അമീറ മുടി മാടി കെട്ടുമ്പോൾ ഞാനവളുടെ കക്ഷം നോക്കി വാ പൊളിച്ചു ... ഒരു രോമമോ കറുപ്പ് കളറോ ഇല്ലാത്ത വിയർപ്പ്‌ പൊടിഞ്ഞ കക്ഷം.... പിടുത്തം വിട്ട ഞാൻ അവളോട്‌ചോദിച്ചു...

"ഞാനൊന്ന് മണത്തോട്ടെ അവിടെ...??

അമീറ ഉയർത്തി പിടിച്ച കക്ഷത്തേക്കും എന്നെയും മാറി മാറി നോക്കി....

"ഒറ്റവട്ടം....??

ഞാൻ കെഞ്ചും പോലെയാണ് ചോദിച്ചത്.... അവളുടെ മുഖഭാവം കണ്ടപ്പോ എന്റെ നിയന്ത്രണമെല്ലാം പോയി... വെളുത്തു തുടുത്ത കവിളുകളിൽ ചുവപ്പ് പടർന്നു

💬 Comments

View all comments