0%

Chapter Title : അറബി കുതിര [അൻസിയ]

Author : അൻസിയ Read All Parts 221.9K

കണ്ണുകൾ കലങ്ങി വല്ലാത്തൊരു ഭാവത്തോടെ എന്നെ നോക്കി.... ഞാൻ അടുത്തേക്ക് നടന്ന് അവൾക്കരികിൽ ചെന്നു നിന്നു...

ഇരു കൈകളും തലയുടെ കീഴെ വെച്ചവൾ മലർന്നു കിടന്നപ്പോ ഞാൻ താഴെ മുട്ട് കുത്തിയിരുന്ന് ബെഡിൽ കിടന്ന അവളുടെ വലത്തെ കക്ഷതിലേക്ക് മുഖം അടുപ്പിച്ചു.... വിയർപ്പ്‌ പൊടിഞ്ഞെങ്കിലും ബോഡി ലോഷന്റെ മണമായിരുന്നു അവിടെ... കണ്ണുകൾ അടച്ചു ഞാനാ മണം വലിച്ചെടുത്തു കൊണ്ട് നാവ് നീട്ടി അവിടെ നക്കി...

"ഹൂ...."

അവൾ പുളഞ്ഞു കൊണ്ട് എന്നെയൊന്ന് നോക്കി.... ആ കണ്ണിലേക്ക് കൊതിയോടെ നോക്കി കൊണ്ട് കക്ഷം മുഴുവൻ നക്കാൻ തുടങ്ങി... കണ്ട അന്ന് മുതൽ ആഗ്രഹിച്ച എന്റെ സ്വപ്നം പൂവണിയാൻ പോവുകയാണെന്ന് എനിക്ക് തോന്നിയതും ഞാൻ കൂർത്ത് നിന്ന മുലകളുടെ മുകളിൽ കൈ വെച്ചു മെല്ലെ അമർത്തി... അതിന്റെ വലിപ്പം എന്റെ കയ്യിൽ ഒതുങ്ങാത്ത അത്രക്ക് ഉണ്ടായിരുന്നു... മൊത്തത്തിൽ ഒന്ന് തഴുകി ഞാനവളോട് ചോദിച്ചു...

"പിഴിയട്ടെ ഞാനിതിനെ...??

മുലകളുടെ മുകളിലിരുന്ന കയ്യിലേക്ക് നോക്കിയതല്ലാതെ അവളൊന്നും പറഞ്ഞില്ല.... പതു പതുത്ത ബെഡിലേക്ക് ഞാൻ കയറി മറ്റേ കക്ഷവും നക്കാൻ തുടങ്ങി അപ്പോഴും മുലകൾ എന്റെ കൈക്കുള്ളിൽ കിടന്ന് അമരുകയായിരുന്നു....

എന്റെ വലത്തെ കൈ മുലകളിൽ നിന്നും കഴുത്തിലൂടെ അരിച്ച് തടിച്ചു മലർന്നു കിടന്ന ചുണ്ടിലേക്ക് കൊണ്ട് പോയി ... അവളെ നോക്കി കൊണ്ട് ചുണ്ട് ഒന്ന് വലിച്ചു വിട്ടു ഞാൻ ചോദിച്ചു....

"ഒരു ഉമ്മ വെച്ചോട്ടെ ഇവിടെ....??

ഒന്നും പറയാതെ അവൾ കണ്ണുകൾ അടച്ചു തുറന്നു.... ചുണ്ടിൽ വിരലോടിച്ചു കൊണ്ട് കക്ഷത്തിൽ നിന്നും മുഖമുയർത്തി ഞാനവളെ അടിമുടി ശരിക്കുമൊന്നു നോക്കി.... ചെറിയ ഡ്രെസ്സ്

💬 Comments

View all comments