0%

Chapter Title : അറബി കുതിര [അൻസിയ]

Author : അൻസിയ Read All Parts 223.4K

ആരെയും പേടിക്കണ്ട ഇനി ആരും ഇങ്ങോട്ട് വരാനും പോണില്ലന്ന് മനസ്സിൽ പറഞ്ഞു വണ്ടിയെടുത്തു... മുന്നേ പണിക്കാരുള്ള സമയത്ത് അവർ താമസിച്ചിരുന്ന ഷെഡിന്റെ അടുത്തായി ഞാൻ വണ്ടി നിറുത്തി... ഇടിഞ്ഞു പൊളിഞ്ഞു വീഴാനായ ഷെഡിലേക്ക് നോക്കി അമീറ കാറിൽ നിന്നും ഇറങ്ങി... കാറ്റിൽ അവളുടെ പർദ്ദ ഇരുവശങ്ങളിലേക്കും പാറി നിന്നപ്പോ ഞാൻ നോക്കിയത് വണ്ണമുള്ള തുടകളിലേക്ക് ആയിരുന്നു...

"നല്ല കാറ്റ് അല്ലെ...??

തുടകളിൽ നിന്നും കണ്ണെടുക്കാതെ ഞാൻ പറഞ്ഞു... എന്നെ നോക്കി അവൾ തലയിലെ തട്ടമൂരി കാറിലേക്കിട്ടു... സ്വർണ്ണ നിറമുള്ള മുടി കാറ്റിൽ പാറി കളിക്കുന്നത് കാണാൻ തന്നെ രസമായിരുന്നു... അവളുടെ അടുത്ത നീക്കമാണ് എന്നെ ഞെട്ടിച്ചത് രണ്ടോ മൂന്നോ ബട്ടണിൽ നിന്നിരുന്ന അബായ അഴിച്ചവൾ കാറിലേക്കിട്ടു ... പകൽ വെളിച്ചത്തിൽ ആ കൊഴുത്ത ശരീരം നോക്കി ഞാൻ വാ പൊളിച്ചു... കയ്യില്ലാത്ത കറുപ്പ് ടീഷർട്ട് ആയിരുന്നു അടിയിൽ ഇറക്കമുള്ള കഴുത്ത് ആയതിനാൽ വെളുത്ത മുല ചാലും നല്ലപോലെ കാണാം... തടിച്ച ചുണ്ട് വിടർത്തി അവളെന്നെ നോക്കി ആ ഷെഡിലേക്ക് കയറി... ഒട്ടും സമയം കളയാതെ ഞാനും പിറകെ കയറി... ചുറ്റും നോക്കി കൊണ്ട് അവൾ പറഞ്ഞു...

" ആകെ കച്ചറ ആണല്ലോ..."

"ഇപ്പൊ ശരിയാക്കാം..."

അവിടെ കിടന്ന ബ്രഷ് എടുത്ത് തിണ്ണ പോലെ കുറച്ചു ഉയരമുള്ള ഭാഗം ഞാൻ അടിച്ചു വരാൻ തുടങ്ങി... വൃത്തിയാക്കി കഴിഞ്ഞു ഞാൻ അവളെ നോക്കിയപ്പോ എന്റെ അരികിലൂടെ വന്നവൾ തിണ്ണയിൽ ഇരുന്നു... അടുത്തിരുന്ന ഞാൻ ഇടത്തെ കൈ പൊക്കി ആ കക്ഷത്തിലേക്ക് മുഖം ചേർത്തു വിയർപ്പിന്റെ മണം ആയിരുന്നില്ല അവിടെ... നാവ്

💬 Comments

View all comments