0%

Chapter Title : അറബി കുതിര [അൻസിയ]

Author : അൻസിയ Read All Parts 223.5K

നീട്ടി ഞാൻ നക്കി കൊണ്ട് ചോദിച്ചു...

"എന്തിനാ കുളിച്ചത്....??

"പിന്നെ...??

"ഉപ്പ് രസമായിരുന്നു നല്ലത്.. അതാ ഇഷ്ടം..."

"ഒന്ന് കഴിഞ്ഞ വിയർക്കും..."

ഇന്നവൾ രണ്ടും കല്പിച്ചാണ് വന്നതെന്ന് അത് കേട്ടപ്പോൾ എനിക്ക് മനസ്സിലായി... ഞാനാ മുഖമെന്റെ നേരെ പിടിച്ചു കണ്ണിലേക്ക് നോക്കി ചുണ്ടിലേക്ക് ചുണ്ടുകൾ കോർത്തപ്പോ അവളെന്റെ വായിലേക്ക് നാവ് കടത്തി വട്ടം കറക്കി... ആർത്തിയോടെ അവളെന്റെ ചുണ്ടുകൾ കടിച്ചു വലിക്കുമ്പോ ഞാൻ പതിയെ മുലകൾ തഴുകി കൊണ്ടിരുന്നു....

"മാനുക്ക....??

ഞെട്ടി തരിച്ചു ഞങ്ങൾ ചുണ്ടുകൾ വേർപ്പെടുത്തി അങ്ങോട്ട് നോക്കി... വാസുവേട്ടൻ ഞാൻ മന്ത്രിച്ചു... ഞങ്ങളെ തന്നെ നോക്കി അയാൾ വണ്ടികടുത്ത് നിൽക്കുന്നു... കിതച്ചു കൊണ്ട് അമീറ എന്നെയും അയാളെയും മാറി മാറി നോക്കി... എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ആ കണ്ണിൽ അപ്പോഴും തീ ആയിരുന്നു...

"കാർ വരുന്നത് കണ്ടപ്പോ വന്നതാ..."

അവളെ നോക്കിയാണ് വാസുവേട്ടൻ പറഞ്ഞത്.... നോക്കാതിരിക്കോ പെണ്ണ് ആ വേഷത്തിൽ അല്ലെ പിന്നെ ഇത് പോലെ ഒന്നിനെ കണ്ടിട്ട് കൂടിയുണ്ടാവില്ല...

"ആരാ ഇത്...??

"പറമ്പോക്കെ നോക്കുന്ന ആളാ.. വാസുവേട്ടൻ..."

"സീൻ ആക്കുമോ...??

"ഇല്ല എന്തെങ്കിലും കൊടുക്കാം "

ഞാൻ അവൾക്കരികിൽ നിന്നും എണീറ്റ് അങ്ങോട്ടേക്ക് നടന്നു ... ആദ്യമൊന്ന് പേടിച്ച അമീറ അയാൾ തന്റെ ചോര ഊറ്റുന്നത് കണ്ടപ്പോ മാറി... കുടിച്ചിട്ടുണ്ടെന്ന് ഒറ്റ നോട്ടത്തിൽ അവൾക്ക് മനസ്സിലായി.. കറ പിടിച്ച പല്ലും താടിയും മുടിയും നീട്ടി വളർത്തി വൃത്തിയില്ലാത്ത രൂപം...

"അവിടുത്തെ മോൻ കെട്ടിയ അറബി പെണ്ണല്ലേ ഇക്ക ??

"മഹ്.."

ഞാനൊന്ന് മൂളി വണ്ടിയുടെ ഡോർ തുറന്നു

💬 Comments

View all comments